വി​ദ്യാ​ർ​ഥി കോ​ർ​ണ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Sunday, May 19, 2019 1:17 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ഹോ​ള്‍​സെ​യി​ല്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് ക​ണ്‍​സ്യൂ​മ​ര്‍ സ്റ്റോ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​ന സാ​മ​ഗ്രി​ക​ൾ വി​ല​ക്കു​റ​വി​ൽ ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി കോ​ർ​ണ​ർ പു​തി​യ​കോ​ട്ട​യി​ല്‍ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. പ്ര​സി​ഡ​ന്‍റ് എ.​കെ. നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​ടി. ര​ത്‌​നാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ടി.​വി. ഗാ​യ​ത്രി, കെ. ​ര​വീ​ന്ദ്ര​ന്‍, എം.​രാ​ജ്‌​മോ​ഹ​ന​ന്‍, കെ.​സു​രേ​ന്ദ്ര​ന്‍, എം.​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, എ​ച്ച്.​എ​സ്. രാ​ജേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.