ഫോ​ക്ക​സ് 2019 ന​ട​ത്തി
Sunday, May 19, 2019 1:17 AM IST
ചി​റ്റാ​രി​ക്കാ​ൽ: ഈ​സ്റ്റ് എ​ളേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ്കോ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ക്സ​ല​ൻ​സ് ആ​ൻ​ഡ് ട്രെ​യി​നിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫോ​ക്ക​സ് 2019 ന​ട​ത്തി.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​യോ​ര മേ​ഖ​ല​യി​ലെ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ നൂ​റ് ശ​ത​മാ​നം വി​ജ​യം വ​രി​ച്ച സ്കൂ​ളു​ക​ളെ​യും എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ദ​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം വി​ക്രം സാ​രാ​ഭാ​യി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി പ്ര​സി​ഡ​ന്‍റും ദീ​ർ​ഘ​കാ​ലം ഐ​എ​സ്ആ​ർ​ഒ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റു​മാ​യി​രു​ന്ന ഡോ.​വി.​വി.​ക​രു​ണാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​എ. ജോ​യി കു​ര്യാ​ല​പ്പു​ഴ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. തോ​മാ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ.​മാ​ർ​ട്ടി​ൻ കി​ഴ​ക്കേ​ത​ല​ക്ക​ൽ വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു.
അ​സി. ര​ജി​സ്ട്രാ​ർ വി.​ടി.​തോ​മ​സ്, വി.​സു​നി​ൽ​കു​മാ​ർ, തോ​മ​സ് മാ​ത്യു, ജോ​സ് പ്ര​കാ​ശ്, ബെ​ന്നി കോ​ഴി​ക്കോ​ട്ട്, മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ, ബി​ന്ദു ചാ​ക്കോ, എ.​പി.​പ്രീ​തി, ബെ​ന്നി ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക​രി​യ​ർ കൗ​ൺ​സി​ല​ർ അ​ബ്ദു​ൾ ല​ത്തീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സും ന​ട​ന്നു.