സം​സ്ഥാ​ന സാ​ഹി​ത്യ ക്യാ​മ്പ് തു​ട​ങ്ങി
Sunday, May 19, 2019 1:18 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, മേ​ലാ​ങ്കോ​ട്ട് എ.​സി. ക​ണ്ണ​ൻ നാ​യ​ർ ഗ​വ.​യു​പി സ്കൂ​ളും ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ലു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന മ​ധു​ര മാ​മ്പ​ഴ​ക്കാ​ലം സം​സ്ഥാ​ന ക​വി​താ- ക​ഥാ​ര​ച​ന ശി​ല്‌​പ​ശാ​ല തു​ട​ങ്ങി. അ​തി​യാ​മ്പൂ​ർ ബാ​ല​ബോ​ധി​നി ഗ്ര​ന്ഥാ​ല​യ​ത്തി​ൽ നോ​വ​ലി​സ്റ്റ് സി .​വി.​ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ല സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ പ​ള്ളി​യ​റ ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​വി.​ര​മേ​ശ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പി.​വി.​കെ. പ​ന​യാ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​അ​പ്പു​ക്കു​ട്ട​ൻ, വാ​സു ചോ​റോ​ട്, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ എം.​മ​ധു​സൂ​ദ​ന​ൻ, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി.​വി.​ജ​യ​രാ​ജ്, മേ​ലാ​ങ്കോ​ട്ട് എ.​സി.​ക​ണ്ണ​ൻ നാ​യ​ർ സ്മാ​ര​ക ഗ​വ. യു​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കൊ​ട​ക്കാ​ട്നാ​രാ​യ​ണ​ൻ, ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ യു. ​മ​ധു,എ.​കെ.​നാ​രാ​യ​ണ​ൻ, ബി.​ബാ​ബു, പി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.