കെ​ട്ടി​ട​നി​ര്‍​മാ​ണ​ത്തി​ല്‍ അ​പാ​ക​ത​യെ​ന്ന് പ​രാ​തി
Sunday, May 19, 2019 1:18 AM IST
ബ​ദി​യ​ഡു​ക്ക: ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡി​ലെ ഗോ​ളി​യ​ടു​ക്ക എം​ജി​എ​ല്‍​സി കെ​ട്ടി​ട​നി​ര്‍​മാ​ണ​ത്തി​ൽ കൃ​ത്രി​മം ന​ട​ന്നെ​ന്ന് പ​രാ​തി. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന കെ​ട്ടി​ടം കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​തി​നാ​ല്‍ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന ഫ​ണ്ടി​ല്‍​നി​ന്ന് കെ​ട്ടി​ടം പു​തു​താ​യി നി​ര്‍​മി​ക്കു​ന്ന​തി​ന് എ​ട്ടു​ല​ക്ഷം രൂ​പ നീ​ക്കി​വ​ച്ചു. കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തി​ന് ക​രാ​ര്‍ ന​ല്‍​കി. ക​രാ​ര്‍ ന​ല്‍​കി​യ വ്യ​ക്തി പ​ഞ്ചാ​യ​ത്ത് എ​ല്‍​എ​സ്ജി​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ സ്വാ​ധീ​നി​ച്ച് പ്ര​വൃ​ത്തി പൂ​ര്‍​ത്തീ​ക​രി​ക്കാ​തെ ബി​ല്ല് കൈ​പ്പ​റ്റി​യ​താ​യാ​ണ് ആ​രോ​പ​ണം. കെ​ട്ടി​ടം വൈ​ദ്യു​തീ​ക​രി​ക്കു​ന്ന​തി​ന് 20,000 രൂ​പ എ​സ്റ്റി​മേ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും കെ​ട്ടി​ടം വൈ​ദ്യു​തീ​ക​രി​ച്ചി​ട്ടി​ല്ല. മാ​ത്ര​വു​മ​ല്ല കെ​ട്ടി​ട​ത്തി​ന്‍റെ സ​മീ​പ​ത്തെ മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം​ചെ​യ്യ​ണ​മെ​ന്നു​ണ്ടെ​ങ്കി​ലും അ​തും ന​ട​പ്പാ​യി​ട്ടി​ല്ല. പ്ര​വൃ​ത്തി പൂ​ര്‍​ത്തീ​ക​രി​ച്ച് ട്ര​ഷ​റി​യി​ല്‍ ബി​ല്ല് മാ​റ​ണ​മെ​ങ്കി​ല്‍ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന മോ​ണി​ട്ട​റിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ ഒ​പ്പ് വാ​ങ്ങി​യ​തി​നു​ശേ​ഷം ഫ​യ​ലി​ല്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം. അ​തും ന​ട​പ്പാ​യി​ട്ടി​ല്ല.
എ​സ്റ്റി​മേ​റ്റി​ല്‍ പ​റ​യും​പ്ര​കാ​രം പ്ര​വൃ​ത്തി പൂ​ര്‍​ത്തീ​ക​രി​ക്കാ​തെ ബി​ല്ല് ത​ട​ഞ്ഞു​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, എ​ല്‍​എ​സ്ജി​ഡി എ​ൻ​ജി​നി​യ​ര്‍ എ​ന്നി​വ​ര്‍​ക്ക് നാ​ട്ടു​കാ​ര്‍ പ​രാ​തി ന​ല്‍​കി. അ​തേ​സ​മ​യം വൈ​ദ്യു​തീ​ക​രി​ക്കു​ന്ന​തി​ന് എ​സ്റ്റി​മേ​റ്റി​ല്‍ തു​ക ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും കെ​എ​സ്ഇ​ബി​ക്ക് തു​ക കൈ​മാ​റു​ന്ന​തോ​ടെ വൈ​ദ്യു​തീ​ക​രി​ക്കു​മെ​ന്ന് എ​ല്‍​എ​സ്ജി​ഡി എ​ൻ​ജി​നി​യ​ര്‍ പ​റ​ഞ്ഞു.