കൊഴുന്തിൽ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​കം
Monday, May 20, 2019 5:49 AM IST
നീ​ലേ​ശ്വ​രം: കൊ​ഴു​ന്തി​ൽ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​കാ​ഘോ​ഷം പ്ര​സി​ഡ​ന്‍റ് കെ. ​നാ​രാ​യ​ണ​മാ​രാ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ത​ളി​പ്പ​റ​മ്പ് ആ​ർ​ഡി​ഒ എ​ൻ. ദേ​വീ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ എ​റു​വാ​ട്ട് മോ​ഹ​ന​ൻ, വ​യ​നാ​ട് ഡി​വൈ​എ​സ്പി എം. ​സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പ്ര​ഫ. എം. ​ച​ന്ദ്ര​ശേ​ഖ​ര​ൻ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് സി ​എം നാ​രാ​യ​ണ​ൻ നാ​യ​ർ ന​ന്ദി​യും പ​റ​ഞ്ഞു.