പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ന​ട​ത്തും
Monday, May 20, 2019 5:51 AM IST
രാ​ജ​പു​രം: കോ​ൺ​ഗ്ര​സ് ക​ള്ളാ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഗി​രീ​ഷ് നീ​ലി​മ​ല​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​പ​ക്ഷം പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ഉ​ൾ​പ്പെ​ടെ​യു​ള്ള ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ക​ള്ളാ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി യോ​ഗം അ​റി​യി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി. ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി ​കു​ഞ്ഞി​ക്ക​ണ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ള്ളാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ൻ, എം.​കെ. മാ​ധ​വ​ൻ നാ​യ​ർ, സി​ജോ​പ്പ​ൻ, സ​ജി പ്ലാ​ച്ചേ​രി, സു​രേ​ഷ് ഫി​ലി​പ്പ്, എം.​എം. സൈ​മ​ൺ, പെ​ണ്ണ​മ്മ ജെ​യിം​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.