പു​ന​ര്‍​ശാ​രീ​രി​ക അ​ള​വെ​ടു​പ്പ് നാ​ളെ
Tuesday, May 21, 2019 1:30 AM IST
കാ​സ​ർ​ഗോ​ഡ്: പോ​ലീ​സ് വ​കു​പ്പി​ല്‍ സാ​യു​ധ​സേ​നാ വി​ഭാ​ഗം പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ (കാ​റ്റ​ഗ​റി ന​മ്പ​ര്‍ 657/2017 )ത​സ്തി​ക​യു​ടെ ശാ​രീ​രി​ക അ​ള​വെ​ടു​പ്പി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ പു​ന​ര്‍​ശാ​രീ​രി​ക അ​ള​വെ​ടു​പ്പ് ന​ട​ത്തും. നാ​ളെ ഉ​ച്ച​യ്ക്ക് 12നു ​ജി​ല്ല​യി​ലെ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ പു​ന​ര്‍​ശാ​രീ​രി​ക അ​ള​വെ​ടു​പ്പ് പി​എ​സ് സി​യു​ടെ തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന ഓ​ഫീ​സി​ലും ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടേ​ത് പി​എ​സ്‌​സി​യു​ടെ കോ​ഴി​ക്കോ​ട് റീ​ജണ​ല്‍ ഓ​ഫീ​സി​ലും ന​ട​ത്തും. അ​ഡ്മി​ഷ​ന്‍ ടി​ക്ക​റ്റ്, മെ​മ്മോ, തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് എ​ന്നി​വ സ​ഹി​തം ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ കൃ​ത്യ​സ​മ​യ​ത്ത് ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം.