അ​മ്മ​യു​ടെ സ​ഹാ​യ​ഹ​സ്തം
Wednesday, May 22, 2019 12:35 AM IST
പു​ല്ലൂ​ർ: പു​ല്ലൂ​ര്‍- പെ​രി​യ പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ര്‍​ഡി​ന്‍റെ​യും ചെ​റു​പ​ന​ത്ത​ടി അ​മ്മ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ അ​മ്മ​യു​ടെ സ​ഹാ​യ​ഹ​സ്തം പ​രി​പാ​ടി ന​ട​ത്തി. പ​രി​പാ​ടി​യി​ൽ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ചി​കി​ത്സാ​സ​ഹാ​യ​വും കൈ​മാ​റി. പു​ല്ലൂ​ര്‍ ഉ​ദ​യ​ന​ഗ​ര്‍ ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ കൂ​ക്ക​ള്‍ രാ​മ​ച​ന്ദ്ര​ന്‍​നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ല്ലൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ കെ.​ബി​ന്ദു മു​ഖ്യാ​തി​ഥി​യാ​യി. വാ​ര്‍​ഡ് മെം​ബ​ര്‍ എ.​സ​ന്തോ​ഷ്‌​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ഭാ​സ്‌​ക്ക​ര​ന്‍ അ​ന്തി​ത്തി​രി​യ​ന്‍, മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​എ.​രാ​ജു, വാ​ര്‍​ഡ് മെം​ബ​ര്‍ എം.​ശ്രീ​ധ​ര​ന്‍​നാ​യ​ര്‍, സി​ഡി​എ​സ് മെം​ബ​ര്‍ എ​ന്‍.​മാ​ല​തി, ട്ര​സ്റ്റ് സെ​ക്ര​ട്ട​റി അ​രു​ണ്‍ ബാ​ല​കൃ​ഷ്ണ​ന്‍, എ​ഡി​എ​സ് സെ​ക്ര​ട്ട​റി ഷീ​ബ ദി​നേ​ശ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.