ഡ​യാ​ലി​സി​സ് സ​ഹാ​യ​വും ഷോ​പ്പിം​ഗ് കൂ​പ്പ​ൺ വി​ത​ര​ണവും
Wednesday, May 22, 2019 12:35 AM IST
തൃ​ക്ക​രി​പ്പൂ​ർ: 200 ഓ​ളം​രോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സി​സ് സ​ഹാ​യ​വും നി​ർ​ധ​ന​ർ​ക്ക് പെ​രു​ന്നാ​ൾ ഷോ​പ്പിം​ഗ് കൂ​പ്പ​ണു​ക​ളും ഭ​വ​ന​നി​ർ​മാ​ണ ധ​ന സ​ഹാ​യ​വു​മു​ൾ​പ്പെ​ടെ​യു​ള്ള മു​സ്‍​ലിം ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ വി​വി​ധ റി​ലീ​ഫ് പ​ദ്ധ​തി​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി. ബാ​ഫ​ഖി സൗ​ധ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്റ് എം.​സി. ഖ​മ​റു​ദ്ദീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ദു​ബാ​യ് കെ​എം​സി​സി​യു​ടെ 120 പേ​ര്‍​ക്കു​ള​ള പെ​രു​ന്നാ​ള്‍ ഷോ​പ്പിം​ഗ് കൂ​പ്പ​ണ്‍, നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 18 പേ​ര്‍​ക്കു​ള​ള റം​സാ​ന്‍ സ്‌​പെ​ഷ​ല്‍ കാ​ഷ് ഗി​ഫ്റ്റ്, സി​എ​ച്ച് സെ​ന്‍റ​ര്‍ ഡ​യാ​ലി​സി​സ് രോ​ഗി​ക​ള്‍​ക്കു​ള​ള സ​ഹാ​യ​ധ​നം, സ​ത്താ​ര്‍ മൗ​ല​വി ച​ന്തേ​ര കു​ടും​ബ സ​ഹാ​യ തു​ക എ​ന്നി​വ​യും മ​സ്‌​ക​റ്റ് കെ​എം​സി​സി നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നു കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ഭ​വ​ന നി​ര്‍​മാ​ണ സ​ഹാ​യ തു​ക​യും ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്തു.
എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ,ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍, ടി.​കെ. പൂക്കോ​യ​ത​ങ്ങ​ള്‍, വി.​കെ. ബാ​വ എ​ന്നി​വ​ര്‍ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഷാ​ര്‍​ജ കെ​എം​സി​സി മ​ണ്ഡ​ലം ക​മ്മി​റ്റി "അ​റി​വ്' പ​ദ്ധ​തി​യു​ടെ ബ്രോ​ഷ​ര്‍ ടി.​കെ. അ​ബ്ദു​ള്‍ അ​സീ​സ് പ​ട​ന്ന പ്ര​കാ​ശ​നം ചെ​യ്തു. ച​ട​ങ്ങി​ല്‍ മു​സ്‌​ലിം ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എം. ഷം​സു​ദ്ദീ​ന്‍ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദു​ബാ​യ് കെ​എം​സി​സി ജി​ല്ലാ ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി അ​ഫ്‌​സ​ല്‍ മെ​ട്ട​മ്മ​ല്‍ റി​ലീ​ഫ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ടി.​പി. ക​രീം,ടി.​കെ.​സി. ഖാ​ദ​ര്‍ ഹാ​ജി,ടി.​സി.​എ. റ​ഹ്മാ​ന്‍, പി.​കെ. അ​ഷ​റ​ഫ് മൗ​ക്കോ​ട്,ടി.​എ​സ്. ന​ജീ​ബ്,പി.​എം. അ​ബ്ദു​ള്‍ സ​ലാം ഹാ​ജി,എം.​എ.​സി. കു​ഞ്ഞ​ബ്ദു​ള്ള ഹാ​ജി,കെ.​എം.​സി. ഇ​ബ്രാ​ഹിം,പി.​കെ. അ​ബ്ദു​ൾ അ​സീ​സ്,പി.​വി. മു​ഹ​മ്മ​ദ് അ​സ്‌​ലം,പി.​കെ.​സി റൗ​ഫ് ഹാ​ജി,എം.​സി. ഷി​ഹാ​ബ്,സെ​യ്ഫു​ദ്ദീ​ന്‍ കു​ന്നും​കൈ,ഫാ​റൂ​ഖ് തെ​ക്കേ​ക്കാ​ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.