ഡ്രൈ​വ​ർ ഒ​ഴി​വ്
Saturday, May 25, 2019 1:43 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ താ​ത്കാ​ലി​ക ഡ്രൈ​വ​റെ നി​യ​മി​ക്കു​ന്നു. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ ഹെ​വി ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ള്ള​വ​ർ 30ന് ​രാ​വി​ലെ 10.30ന് ​യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ സ​ഹി​തം പ​ഞ്ചാ​യ​ത്ത് ഒാ​ഫീ​സി​ൽ ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണം.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ കാ​ര്‍​ഷി​ക വി​ക​സ​ന ക​ര്‍​ഷ​ക​ക്ഷേ​മ വ​കു​പ്പി​ന് കീ​ഴി​ല്‍ ആ​ത്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​സ​വ​ള വി​ല്‍​പ്പ​ന ഡീ​ല​ര്‍​മാ​ര്‍​ക്കു​ള്ള ഡി​പ്ലോ​മ ഇ​ന്‍ അ​ഗ്രി​ക്ക​ള്‍​ച്ച​ര്‍ എ​ക്‌​സ്റ്റെ​ന്‍​ഷ​ന്‍ കോ​ഴ്‌​സി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. രാ​സ​വ​ളം, കീ​ട​നാ​ശി​നി വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന സ​ര്‍​വീ​സ് കോ​പ​റേ​റ്റീ​വ് ബാ​ങ്ക് സ്റ്റാ​ഫി​നും കീ​ട​നാ​ശി​നി വി​ത​ര​ണം ചെ​യ്യു​ന്ന ക​മ്പ​നി സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്യു​ന്ന വ്യ​ക്തി​ക്കും പു​തി​യ സം​രം​ഭം തു​ട​ങ്ങാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ര്‍​ക്കും അ​പേ​ക്ഷ ന​ല്‍​കാം. എ​സ്എ​സ്എ​ല്‍​സി ജ​യി​ച്ച​വ​ര്‍​ക്കും പ​രാ​ജ​യ​പ്പെ​ട്ട​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ ഫോ​റം കാ​സ​ര്‍​ഗോ​ഡ് ക​റ​ന്ത​ക്കാ​ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ത്മ പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫീ​സി​ല്‍​നി​ന്ന് ല​ഭി​ക്കും. ഫോ​ണ്‍: 04994 226652, 9446393592, 9447811443.