സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ള​യി​ൽ ഡെ​പ്യൂ​ട്ടേ​ഷ​ൻ
Sunday, May 26, 2019 12:58 AM IST
കാ​സ​ർ​ഗോ​ഡ്: സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ള​യു​ടെ സം​സ്ഥാ​ന പ്രോ​ജ​ക്ട് ഓ​ഫീ​സി​ലും ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സു​ക​ളി​ലും ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സി​ന്‍റെ കീ​ഴി​ലു​ള്ള ബ്ലോ​ക്ക് റി​സോ​ഴ്‌​സ് സെ​ന്‍റ​റു​ക​ളി​ലും വി​വി ധ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ഡെ​പ്യൂ​ട്ടേ​ഷ​ന്‍ വ്യ​വ​സ്ഥ​യി​ല്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ്റ്റേ​റ്റ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍്, ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍, ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍, ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍, ട്രെ​യി​ന​ര്‍ (ബ്ലോ​ക്ക്ത​ലം) എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്കാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. ഓ​രോ ത​സ്തി​ക​യി​ലേ​ക്കും അ​പേ​ക്ഷി​ക്കു​ന്ന​തി​ന് നി​ശ്ച​യി​ച്ചി​ട്ടു​ള​ള യോ​ഗ്യ​ത​ക​ളെ സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​വും അ​പേ​ക്ഷ​യു​ടെ മാ​തൃ​ക​യും സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ള​യു​ടെ www.ssakerala.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. നി​ല​വി​ല്‍ സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ള​യി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍ പ്രോ​ജ​ക്ടി​ല്‍ തു​ട​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ പു​തു​താ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. അ​പേ​ക്ഷ​ക​ൾ 31 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ള സ്റ്റേ​റ്റ് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ല്‍ ല​ഭി​ക്ക​ണം. ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍, ട്രെ​യി​ന​ര്‍ ത​സ്തി​ക​യി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ള്‍ നി​യ​മ​നം ആ​ഗ്ര​ഹി​ക്കു​ന്ന ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സു​ക​ളി​ലേ​ക്കും 31 ന​കം സ​മ​ര്‍​പ്പി​ക്ക​ണം. ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍, ട്രെ​യി​ന​ര്‍ ത​സ്തി​ക​യി​ല്‍ ഒ​ന്നി​ല​ധി​കം ജി​ല്ല​ക​ളി​ലേ​ക്ക് അ​പേ​ക്ഷ​ക​ള്‍ അ​യ​യ്ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍ ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സു​ക​ളി​ലേ​ക്ക് പ്ര​ത്യേ​ക​മാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. വെബ്സൈറ്റ്- www.ssakerala.in