ഡാ​റ്റ എ​ന്‍​ട്രി ഓ​പ്പ​റേ​റ്റ​ര്‍ ഒ​ഴി​വ്
Friday, June 14, 2019 2:01 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യി​ലെ ജ​ന​സേ​വ​ന​കേ​ന്ദ്ര​ത്തി​ലെ ജ​ന​ന-​മ​ര​ണ വി​വാ​ഹ ര​ജി​സ്‌​ട്രേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​രു ഡാ​റ്റാ​എ​ന്‍​ട്രി ഓ​പ്പ​റേ​റ്റ​റു​ടെ ഒ​ഴി​വു​ണ്ട്. 21നു ​രാ​വി​ലെ പ​ത്തി​നു ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍റെ ചേം​ബ​റി​ല്‍ ന​ട​ക്കു​ന്ന കൂ​ടി​കാ​ഴ്ച​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം ന​ഗ​ര​സ​ഭ ഓ​ഫീ​സി​ല്‍ എ​ത്ത​ണം.