മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഒ​ഴി​വ്
Friday, June 14, 2019 2:01 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ല്‍ ഭാ​ര​തീ​യ ചി​കി​ത്സാ​വ​കു​പ്പി​നു കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നാ​ഷ​ണ​ല്‍ ആ​യു​ഷ്മി​ഷ​ന്‍ മു​ഖേ​ന മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍(​സി​ദ്ധ) ത​സ്തി​ക​യി​ലേ​ക്കു ക​രാ​ര്‍ വ്യ​വ​സ്ഥ​യി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്നു. യോ​ഗ്യ​ത: ബി​എ​സ്എം​എ​സ് ര​ജി​സ്‌​ട്രേ​ഡ് ഇ​ന്‍ ടി​സി കൗ​ണ്‍​സി​ല്‍ ഓ​ഫ് ഐ​എം, തി​രു​വ​ന​ന്ത​പു​രം. നി​ര്‍​ദ്ദി​ഷ്ട യോ​ഗ്യ​ത​യു​ള്ള​വ​ര്‍ കാ​ഞ്ഞ​ങ്ങാ​ട് മി​നി സി​വി​ല്‍ സ്‌​റ്റേ​ഷ​നി​ലെ പ​ഴ​യ താ​ലൂ​ക്ക് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍(​ഐ​എ​സ്എം) 20നു ​രാ​വി​ലെ 11നു ​ന​ട​ക്കു​ന്ന കൂ​ടി​ക്കാ​ഴ്ച​യ്ക്കു ബ​യോ​ഡേ​റ്റ, പ്രാ​യം, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​ക​ള്‍ എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04672205710.