ലേ​ലം 18ന്
Friday, June 14, 2019 2:01 AM IST
കാ​സ​ര്‍​ഗോ​ഡ്: അ​ഡൂ​ര്‍ വി​ല്ലേ​ജി​ല്‍ 18നു ​രാ​വി​ലെ 11ന് ​ഏ​ഴു വീ​ട്ടി ത​ടി​ക്ക​ഷ്ണ​ങ്ങ​ള്‍ , 1/4 എം​റ്റി വി​റ​ക് എ​ന്നി​വ ലേ​ലം ചെ​യ്യും. ഫോ​ൺ:04994 230 021.