ര​ക്ത​ദാ​ന​ദി​നാ​ച​ര​ണം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നടത്തി
Saturday, June 15, 2019 1:38 AM IST
മു​ന്നാ​ട്: ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ്, ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള എ​ന്നി​വ​രു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ലോ​ക ര​ക്ത​ദാ​ന​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മു​ന്നാ​ട് പീ​പ്പി​ൾ​സ് കോ​ള​ജി​ൽ ബേ​ഡ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ന രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.
ബേ​ഡ​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ ഡോ.​സി.​കെ.​ലൂ​ക്കോ​സ്, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​കെ.​കെ.​ ഷാ​ന്‍റി, ജി​ല്ലാ എ​യ്ഡ്സ് ക​ൺ​ട്രോ​ൾ ഓ​ഫീ​സ​ർ ഡോ. ​ആ​മി​ന മു​ണ്ടോ​ൾ, ബ്ല​ഡ് ഡോ​ണേ​ഴ്സ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ സ​ന​ൽ​ലാ​ൽ, എ​ൻ​എ​സ്എ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.