ലൈ​വ് സ്‌​റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ടേ​ഴ്സ് അ​സോ.​ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന്
Saturday, June 15, 2019 1:38 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്നു രാ​വി​ലെ പ​ത്തി​നു കാ​ഞ്ഞ​ങ്ങാ​ട് രാ​ജ് റ​സി​ഡ​ൻ​സി ഹാ​ളി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​തീ​ശ​ൻ അ​രി​മ്മ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി. ​മ​നോ​ജ്, ട്ര​ഷ​റ​ർ എം. ​സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

മ​ണ്ണ് പ​രി​ശോ​ധ​ന​യ്ക്ക്
അ​വ​സ​രം

പി​ലി​ക്കോ​ട്: പ്രാ​ദേ​ശി​ക കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് മ​ണ്ണ് പ​രി​ശോ​ധ​ന സേ​വ​നം ന​ല്‍​കു​ന്നു.
മ​ണ്ണ് സാ​മ്പി​ളു​ക​ള്‍ അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്താ​ല്‍ പ​രി​ശോ​ധി​ച്ച് വി​ശ​ക​ല​നം ചെ​യ്ത് ന്യൂ​ന​ത​ക​ള്‍ പ​രി​ഹ​രി​ക്കാ​നു​ള്ള വി​ദ​ഗ്ധ നി​ര്‍​ദേ​ശ​വും ന​ല്‍​കും. പ​രി​ശോ​ധ​ന​യ്ക്ക് നാ​മ​മാ​ത്ര​മാ​യ ഫീ​സ് ഈ​ടാ​ക്കു​ന്ന​ത്.
ഒ​രാ​ഴ്ച​യ്ക്ക​കം പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ട് ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭി​ക്കും. ഫോ​ണ്‍: 944704019,0467 2260632.