വി​ദ്യാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള റോ​ഡ് സു​ര​ക്ഷാ​വാ​രം ആ​രം​ഭി​ച്ചു
Saturday, June 15, 2019 1:40 AM IST
രാ​ജ​പു​രം: വെ​ള്ള​രി​ക്കു​ണ്ട് സ​ബ് ആ​ർ​ടി ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള റോ​ഡ് സു​ര​ക്ഷാ​വാ​രാ​ച​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി.
രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് കോ​ള​ജി​ൽ ന​ട​ന്ന പ​രി​പാ​ടി പ്രി​ൻ​സി​പ്പ​ൽ ഡോ.​സി​സ്റ്റ​ർ മേ​രി​ക്കു​ട്ടി അ​ല​ക്സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ർ​ജ് മാ​മ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എം​വി​ഐ എം.​വി​ജ​യ​ൻ, എ​എം​വി​ഐ സി.​എ. പ്ര​ദീ​പ്കു​മാ​ർ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി നി​ധി​ൻ മാ​ത്യു സ്വാ​ഗ​ത​വും നി​ഖി​ൽ മോ​ഹ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.