അ​ധ്യാ​പ​ക ഒ​ഴി​വ്
Saturday, June 15, 2019 1:40 AM IST
ക​രി​ന്ത​ളം: കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം ഗ​വ. ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ ഈ ​അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ ഇം​ഗ്ലീ​ഷ്, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് വി​ഷ​യ​ങ്ങ​ളി​ല്‍ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു.
കോ​ഴി​ക്കോ​ട് കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള​ള പാ​ന​ലി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള​ള​വ​ര്‍ ജ​ന​ന തീ​യ​തി, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​ക​ള്‍ എ​ന്നി​വ തെ​ളി​യി​ക്കു​ന്ന എ​ല്ലാ​വി​ധ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും പാ​ന​ലി​ലെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​രും സ​ഹി​തം 19നു ​രാ​വി​ലെ 11നു ​പ്രി​ന്‍​സി​പ്പ​ൽ മു​മ്പാ​കെ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. യു​ജി​സി നെ​റ്റ് യോ​ഗ്യ​ത​യു​ള​ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന. നെ​റ്റ് യോ​ഗ്യ​ത​യു​ള​ള​വ​രു​ടെ അ​ഭാ​വ​ത്തി​ല്‍ നെ​റ്റ് യോ​ഗ്യ​ത ഇ​ല്ലാ​ത്ത​വ​രെ​യും പ​രി​ഗ​ണി​ക്കും. ഫോ​ണ്‍: 0467-2235955.
പെ​രി​യ:​ ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ല്‍ ക​മ്പ്യൂ​ട്ട​ര്‍, ഇ​ല​ക്ട്രി​ക്ക​ല്‍ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഡെ​മോ​ണ്‍​സ്‌​ട്രേ​റ്റ​ര്‍, ഇ​ല​ക്ട്രോ​ണി​ക്‌​സ് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ല്‍ ഡെ​മോ​ണ്‍​സ്‌​ട്രേ​റ്റ​ര്‍, ട്രേ​ഡ് ഇ​ന്‍​സ്ട്ര​ക്ട​ര്‍, ട്രേ​ഡ്‌​സ്മാ​ന്‍ എ​ന്നീ ഒ​ഴി​വു​ക​ളി​ല്‍ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു.
ഡെ​മോ​ണ്‍​സ്‌​ട്രേ​റ്റ​ര്‍ ത​സ്തി​ക​യ്ക്ക് ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ 60 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​ത്ത ത്രി​വ​ത്സ​ര​ഡി​പ്ലോ​മ​യും ട്രേ​ഡ് ഇ​ന്‍​സ്ട്ര​ക്ട​ര്‍, ട്രേ​ഡ്‌​സ്മാ​ന്‍ ത​സ്തി​ക​യ്ക്ക് ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ ഐ​ടി​ഐ​ടി, എ​ച്ച്എ​സ്എ​ല്‍​സി എ​ന്നി​വ​യു​മാ​ണ് യോ​ഗ്യ​ത.
ഇ​ല​ക്ട്രോ​ണി​ക്‌​സ് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ല്‍ 19നും ​ക​മ്പ്യൂ​ട്ട​ര്‍ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന് 20 നും ​ഇ​ല​ക്ട്രി​ക്ക​ല്‍ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന് 21നും ​രാ​വി​ലെ പ​ത്തി​നും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു. ഫോ​ൺ: 04672234020.
കാ​റ​ഡു​ക്ക: ജി​വി​എ​ച്ച്എ​സ്എ​സി​ല്‍ വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ത്തി​ല്‍ വൊ​ക്കേ​ഷ​ണ​ല്‍ ഇ​ന്‍​സ്ട്ര​ക്ട​ര്‍ (അ​ഗ്രി​ക​ള്‍​ച്ച​ര്‍) ത​സ്തി​ക​യി​ല്‍ ര​ണ്ടു ഒ​ഴി​വു​ക​ള്‍ ഉ​ണ്ട്.
കൂ​ടി​ക്കാ​ഴ്ച 19നു ​രാ​വി​ലെ പ​ത്തി​നു സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍. യോ​ഗ്യ​ത-​വി​എ​ച്ച്എ​സ്ഇ ആ​ൻ​ഡ് ബോ​ട്ട​ണി അ​ല്ലെ​ങ്കി​ല്‍ ബി​എ​സ്‌​സി അ​ഗ്രി​ക​ള്‍​ച​റ​ല്‍.
കാ​സ​ര്‍​ഗോ​ഡ്: ഗ​വ. കോ​ള​ജി​ല്‍ ഗ​ണി​ത​ശാ​സ്ത്രം, കൊ​മേ​ഴ്‌​സ്, ഹി​സ്റ്റ​റി വി​ഷ​യ​ങ്ങ​ളി​ല്‍ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ട്. കോ​ഴി​ക്കോ​ട് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റേ​റ്റി​ല്‍ പേ​രു ര​ജി​സ്റ്റ​ര്‍ ചെ​യ്ത യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം 18നു ​രാ​വി​ലെ 10.30നു ​കോ​ള​ജി​ല്‍ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04994 256027.
കാ​ഞ്ഞ​ങ്ങാ​ട്: മേ​ലാ​ങ്കോ​ട്ട് എ.​സി. ക​ണ്ണ​ന്‍ നാ​യ​ര്‍ സ്മാ​ര​ക ഗ​വ. യു​പി സ്‌​കൂ​ളി​ല്‍ എ​ല്‍​പി വി​ഭാ​ഗ​ത്തി​ല്‍ (മ​ല​യാ​ളം മീ​ഡി​യം) ഒ​ഴി​വു​ള്ള ര​ണ്ട് അ​ധ്യാ​പ​ക ത​സ്തി​ക​യി​ലേ​ക്ക് താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്ന​തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച 17ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സ്‌​കൂ​ളി​ല്‍ ന​ട​ത്തും.
ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ മ​തി​യാ​യ രേ​ഖ​ക​ള്‍ സ​ഹി​തം അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 9447394587.
ഇ​രി​യ​ണ്ണി: ജി ​വി എ​ച്ച് എ​സ് എ​സി​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ഇ​ക്ക​ണോ​മി​ക്സ് (സീ​നി​യ​ര്‍) വി​ഭാ​ഗ​ത്തി​ല്‍ ഒ​രു ഒ​ഴി​വു​ണ്ട്.
യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ 17നു ​രാ​വി​ലെ 10.30നു ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ എ​ത്തി​ച്ചേ​ര​ണം.
മേ​ല്‍​പ​റ​മ്പ്: ച​ന്ദ്ര​ഗി​രി ജി​എ​ച്ച്എ​സ്എ​സി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ താ​ത്കാ​ലി​ക അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. യു​പി​എ​സ്എ (മ​ല​യാ​ളം മീ​ഡി​യം), എ​ച്ച്എ​സ്എ സോ​ഷ്യ​ല്‍ സ​യ​ന്‍​സ് (ക​ന്ന​ട മീ​ഡി​യം), എ​ച്ച്എ​സ്എ ക​ന്ന​ട ഭാ​ഷ (ക​ന്ന​ട മീ​ഡി​യം) എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ ഓ​രോ ഒ​ഴി​വു​ക​ള്‍ വീ​ത​മു​ണ്ട്.
താ​ല്‍​പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​സ്സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 17ന് ​രാ​വി​ലെ 11നു ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ അ​ഭി​മു​ഖ​ത്തി​നാ​യി നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04994 238717.
കാ​സ​ര്‍​ഗോ​ഡ്: ഗ​വ. കോ​ള​ജി​ല്‍ 2019-20 അ​ധ്യാ​യ​ന വ​ര്‍​ഷ​ത്തി​ലേ​ക്ക് ജി​യോ​ള​ജി വി​ഷ​യ​ത്തി​ല്‍ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ട്. കോ​ഴി​ക്കോ​ട് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റേ​റ്റി​ല്‍ പേ​രു ര​ജി​സ്റ്റ​ര്‍ ചെ​യ്ത, യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ള്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം ഇ​ന്‍റ​ര്‍​വ്യൂ​വി​നു 20ന് ​പ്രി​ന്‍​സി​പ്പ​ൽ മു​ന്‍​പാ​കെ ഹാ​ജ​രാ​ക​ണം.
ബ​ളാ​ന്തോ​ട്: ജി​എ​ച്ച്എ​സ്എ​സി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ സു​വോ​ള​ജി (ജൂ​നി​യ​ർ) വി​ഭാ​ഗ​ത്തി​ൽ താ​ത്കാ​ലി​ക ഒ​ഴി​വു​ണ്ട്.
കൂ​ടി​ക്കാ​ഴ്ച 17നു ​രാ​വി​ലെ 11നു ​സ്കൂ​ളി​ൽ ന​ട​ക്കും.