ക​ട​ല്‍​ഭി​ത്തി​ക​ള്‍ ത​മി​ഴ്‌​നാ​ട് സാങ്കേതികവിദ്യ ഉ​പ​യോ​ഗി​ച്ചു നി​ര്‍​മി​ക്ക​ണം
Saturday, June 15, 2019 1:40 AM IST
ഉ​ദു​മ: ത​മി​ഴ്‌​നാ​ട്ടി​ല്‍ സു​നാ​മി പോ​ലു​ള്ള വ​ന്‍​ദു​ര​ന്തം വ​ന്ന​പ്പോ​ള്‍ പി​ന്നീ​ട് അ​തി​നെ അ​തി​ജീ​വി​ക്കു​വാ​ന്‍ വേ​ണ്ടി ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ രൂ​പ​ക​ല്പ​ന ചെ​യ്ത ആ​ധു​നി​ക സാങ്കേതികവിദ്യ ഉ​പ​യോ​ഗി​ച്ച് കേ​ര​ള​ത്തി​ലെ തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ ക​ട​ല്‍​ഭി​ത്തി​ക​ള്‍ നി​ര്‍​മി​ക്ക​ണ​മെ​ന്ന് ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെ​ന്‍റി​നോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷാ​ന​വാ​സ് പാ​ദൂ​ര്‍, ഉ​ദു​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ. മു​ഹ​മ്മ​ദ​ലി, വൈ​സ് പ്ര​സി​ഡ​ണ്ട് ല​ക്ഷ്മി ബാ​ല​ന്‍ എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ഉ​ദു​മ പ​ഞ്ചാ​യ​ത്തി​ലെ ജ​ന്മ ക​ട​പ്പു​റം, കൊ​പ്പ​ല്‍, കാ​പ്പി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ട​ലാ​ക്ര​മ​ണ പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യും നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വ​ന്ന ത​ദ്ദേ​ശ​വാ​സി​ക​ളോ​ട് കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണാ​ധി​കാ​രി​ക​ള്‍.
പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ച​ന്ദ്ര​ന്‍ നാ​ലാം​വാ​തു​ക്ക​ല്‍, അ​പ്പു, കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ പി.​വി. ഉ​ദ​യ​കു​മാ​ര്‍, വാ​സു മാ​ങ്ങാ​ട്, സേ​വാ​ദ​ള്‍ ഉ​ദു​മ ബ്ലോ​ക്ക് ചെ​യ​ര്‍​മാ​ന്‍ മ​ജീ​ദ് മാ​ങ്ങാ​ട്, രൂ​പേ​ഷ് പ​ള്ളം, പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ണ്ട് അ​മ്പാ​ടി, ടി.​ആ​ര്‍. ന​ന്ദ​ന്‍ എ​ന്നി​വ​ര്‍ സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.