സേ​വാ​ദ​ൾ നേ​തൃ​യോ​ഗം നടത്തി
Monday, June 17, 2019 1:24 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ കോ​ൺ​ഗ്ര​സ് സേ​വാ​ദ​ൾ നേ​തൃ​യോ​ഗം കാ​ഞ്ഞ​ങ്ങാ​ട് റ​സ്റ്റ്ഹൗ​സി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​മേ​ശ​ൻ ക​രു​വാ​ച്ചേ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​പി. ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഡി.​വി. ബാ​ല​കൃ​ഷ്ണ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ക​റി​യ തോ​മ​സ്, ശോ​ഭ​ന രാ​മ​ച​ന്ദ്ര​ൻ, മം​ഗ​ള​ദേ​വി, പ്ര​മോ​ദ് പെ​രി​യ​ങ്ങാ​നം, മ​ജീ​ദ് മാ​ങ്ങാ​ട്, ഷി​ബു ക​ട​വ​ങ്ങാ​നം, ഹ​മീ​ദ് മ​ഞ്ചേ​ശ്വ​രം, സി. ​രൂ​പേ​ഷ്, ര​ത്നാ​ക​ര​ൻ പെ​രി​യ​ങ്ങാ​നം, ക​ണ്ണ​ൻ പ​ര​പ്പ, പ്രി​യ​ദ​ർ​ശ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പെ​ന്‍​ഷ​ന്‍ അ​ദാ​ല​ത്ത് 27ന്

​കാ​സ​ര്‍​ഗോ​ഡ്: പോ​സ്റ്റ​ല്‍ ഡി​വി​ഷ​നി​ലെ പോ​സ്റ്റ​ല്‍ പെ​ന്‍​ഷ​നു​മാ​യ ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ കേ​ള്‍​ക്കു​ന്ന​തി​നാ​യി 27ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ല്‍ പോ​സ്റ്റ് ഓ​ഫീ​സ് സൂ​പ്ര​ണ്ടി​ന്‍റെ ഓ​ഫീ​സി​ല്‍ പെ​ന്‍​ഷ​ന് അ​ദാ​ല​ത്ത് ന​ട​ത്തും.
താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 24ന് ​മു​മ്പ് വി​വ​ര​ങ്ങ​ള്‍ ഓ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. ഫോ​ണ്‍: 04994-230885.