യു​വ​മോ​ർ​ച്ച നേ​താ​വി​ന്‍റെ ബൈ​ക്ക് ക​ത്തി​ച്ചു
Tuesday, June 18, 2019 1:30 AM IST
പാ​നൂ​ർ: കു​ന്നോ​ത്ത്പ​റ​മ്പി​ൽ യു​വ​മോ​ർ​ച്ച നേ​താ​വി​ന്‍റെ ബൈ​ക്ക് ക​ത്തി​ച്ചു. യു​വ​മോ​ർ​ച്ച ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് താ​ഴെ കു​ന്നോ​ത്തുപ​റ​മ്പി​ലെ കോ​ഴി​ച്ചാ​ൽ ജ​യേ​ഷി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ബൈ​ക്കാ​ണ് അ​ജ്ഞാ​ത​സം​ഘം ക​ത്തി​ച്ച​ത്.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ ഉ​റ​ക്ക​മെ​ണീ​റ്റെ​ങ്കി​ലും അ​ക്ര​മി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ബൈ​ക്ക് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞ് പാ​നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. അ​ക്ര​മ​ത്തി​നു പി​ന്നി​ൽ സി​പി​എ​മ്മാ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു. ആ​ക്ര​മ​ണ സ്ഥ​ലം ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​സ​ത്യ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​ന്ദ​ർ​ശി​ച്ചു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് താ​ഴെ കു​ന്നോ​ത്ത് പ​റ​ന്പി​ൽ യു​വ​മോ​ർ​ച്ച ഹ​ർ​ത്താ​ൽ ആ​ച​രി​ച്ചു. ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു.
ജി​ല്ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​നു​ള്ള സി​പി​എ​മ്മി​ന്‍റെ ഗൂ​ഢ​നീ​ക്ക​മാ​ണ് ഈ ​ആ​ക്ര​മ​ണ​മെ​ന്ന് ബി​ജെ​പി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​സ​ത്യ​പ്ര​കാ​ശ് പ​റ​ഞ്ഞു.