അ​ധ്യാ​പ​ക ഒ​ഴി​വ്
Wednesday, June 19, 2019 1:30 AM IST
കാ​സ​ർ​ഗോ​ഡ്: ഗ​വ.​കോ​ള​ജി​ല്‍ ബോ​ട്ട​ണി വി​ഷ​യ​ത്തി​ല്‍ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ട്. കോ​ഴി​ക്കോ​ട് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റേ​റ്റി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്ത യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം 28നു ​പ്രി​ന്‍​സി​പ്പ​ൽ മു​ന്‍​പാ​കെ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04994 256027.

ക​വി​താ​ലാ​പ​ന മ​ത്സ​രം

​കാ​സ​ർ​ഗോ​ഡ്: വാ​യ​നാ പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ലാ​ത​ല വാ​യ​ന പ​ക്ഷാ​ച​ര​ണ സം​ഘാ​ട​ക സ​മി​തി​യു​മാ​യി ചേ​ര്‍​ന്ന് കാ​വ്യോ​ത്സ​വം - ക​വി​താ​ലാ​പ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. വ​യ​ലാ​ര്‍- പി.​ഭാ​സ്‌​കര​ന്‍ - ഒ​എ​ന്‍​വി എ​ന്നീ വി​ഖ്യാ​ത ക​വി​ക​ളു​ടെ ക​വി​ത​ക​ള്‍ അ​വ​ത​രി​പ്പി​ക്കാം.
സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ള്‍, എ​ന്നി​വ​ര്‍​ക്കാ​യി 26നു ​രാ​വി​ലെ 10.30നു ​കാ​സ​ര്‍​ഗോ​ഡ് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ലാ​ണ് മ​ത്സ​രം. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 22ന​കം diok [email protected] എ​ന്ന ഇ​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ പേ​ര്; സ്ഥാ​പ​ന​ത്തി​ന്‍റെ വി​ലാ​സം, ത​സ്തി​ക (ഗ​വ. ജീ​വ​ന​ക്കാ​ര്‍ ) മൊ​ബൈ​ല്‍ ന​മ്പ​ര്‍ എ​ന്നി​വ സ​ഹി​തം ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ണ്‍: 04994 255145.