കോ​ടോം-​ബേ​ളൂ​ർ, പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് പു​ര​സ്കാ​രം
Wednesday, June 19, 2019 1:32 AM IST
പ​ര​പ്പ: 2018-19 സാ​മ്പ​ത്തി​ക വ​ര്‍​ഷം മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ജി​ല്ല​യി​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വ​ച്ച പ​ഞ്ചാ​യ​ത്തു​ക​ളാ​യി കോ​ടോം-​ബേ​ളൂ​ര്‍, പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തു​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യത്തി​ല്‍ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ആ​സ്തി വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന യോ​ഗ​ത്തി​ല്‍ കോ​ടോം-​ബേ​ളൂ​ര്‍ പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ വി.​കെ. ദീ​ലീ​പ് ഉ​പ​ഹാ​രം ന​ല്‍​കി അ​നു​മോ​ദി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണം വി​ഭാ​ഗം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ വി.​കെ.​ദി​ലീ​പ് ആ​സ്തി വി​ക​സ​ന പ്ര​വ​ര്‍​ത്തി​ക​ള്‍ വി​ശ​ദീ​ക​രി​ച്ചു.
പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ആ​സ്തി വി​ക​സ​ന പ​ദ്ധ​തി പ്ര​കാ​രം ഏ​റ്റെ​ടു​ക്കാ​വു​ന്ന പ​ദ്ധ​തി​ക​ളി​ല്‍ ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്കു​ള​ള തൊ​ഴു​ത്ത് നി​ർ​മാ​ണം ഏ​റ്റെ​ടു​ക്കാ​മെ​ന്നും കൂ​ടാ​തെ ഐ​എ​വൈ/​പി​എം​എ​വൈ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് 90 ദി​വ​സ​ത്തെ തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍​ക്ക് പു​റ​മേ വ്യ​ക്തി​ഗ​ത ക​ക്കൂ​സു​ക​ളും , കി​ണ​ര്‍, തൊ​ഴു​ത്ത്, ആ​ട്ടി​ന്‍ കൂ​ട്, കോ​ഴി​ക്കൂ​ട് എ​ന്നി​വ പ​ദ്ധ​തി​യി​ല്‍ ഏ​റ്റെ​ടു​ക്കും. കൂ​ടാ​തെ ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് തീ​റ്റ​പ്പു​ല്‍ വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തി​നു​ള​ള പ്ര​വ​ര്‍​ത്ത​ന​വും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഏ​റ്റെ​ടു​ക്കാ​മെ​ന്നും പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ വി.​കെ.​ദി​ലീ​പ് അ​റി​യി​ച്ചു. യോ​ഗ​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി.​ത​ങ്ക​മ​ണി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​രാ​യ വി.​സു​ധാ​ക​ര​ന്‍, ടി.​കെ.​ച​ന്ദ്ര​മ്മ, പി.​വേ​ണു​ഗോ​പാ​ല​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​രാ​ധാ​മ​ണി, ജെ​സി ടോം, ​പി.​ജി.​മോ​ഹ​ന​ന്‍, സി.​കു​ഞ്ഞി​ക്ക​ണ്ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.