കെ​എ​സ്എ​സ്പി​എ അംഗങ്ങൾക്കു സ്വീ​ക​ര​ണം
Thursday, June 20, 2019 6:02 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ര്‍​സ് അ​സോ​സി​യേ​ഷ​ന്‍(​കെ​എ​സ്എ​സ്പി​എ) പ​ര​പ്പ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​തു​താ​യി സം​ഘ​ട​ന​യി​ല്‍ അം​ഗ​ത്വ​മെ​ടു​ത്ത 30പേ​ര്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി.

കെ​എ​സ്എ​സ്പി​എ സം​സ്ഥാ​ന ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ടി. ​ക​രു​ണാ​ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ര​പ്പ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി. ​മു​ര​ളീ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​ലേ​രി പ​ത്മ​നാ​ഭ​ന്‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് യു. ​ശേ​ഖ​ര​ന്‍ നാ​യ​ര്‍, ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​ടി. സെ​ബാ​സ്റ്റ്യ​ന്‍, ജി​ല്ലാ ട്ര​ഷ​റ​ർ പി.​സി. സു​രേ​ന്ദ്ര​ന്‍ നാ​യ​ര്‍, പ​ര​പ്പ നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​ജെ. തോ​മ​സ്, ടി.​കെ. എ​വു​ജി​ന്‍, ഇ.​വി. രാ​ജ​ശേ​ഖ​ര​ന്‍, എ.​വി. ത്രേ​സ്യാ​മ്മ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.