ഓ​ട്ടോ​യി​ല്‍ ക​ട​ത്തി​യ 65 ലി​റ്റ​ര്‍ മ​ദ്യം പി​ടി​കൂ​ടി
Thursday, June 20, 2019 6:02 AM IST
ഉ​പ്പ​ള: ഓ​ട്ടോ​യി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 65 ലി​റ്റ​ര്‍ ക​ര്‍​ണാ​ട​ക നി​ര്‍​മ്മി​ത മ​ദ്യ​വു​മാ​യി ഒ​രാ​ളെ കാ​സ​ര്‍​ഗോ​ഡ് എ​ക്‌​സൈ​സ് സ്‌​ക്വാ​ഡ് സം​ഘ​ത്തി​ന്‍റെ​യും കു​മ്പ​ള എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി.​വി. പ്ര​സ​ന്ന​കു​മാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്തു. സൂ​രം​ബ​യ​ലി​ലെ രാ​ജ​ഗോ​പാ​ല​ന്‍ (50) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഓ​ട്ടോ​ഡ്രൈ​വ​ര്‍ സൂ​രം​ബ​യ​ലി​ലെ ഹ​രി​കൃ​ഷ്ണ​ൻ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ഉ​പ്പ​ള സ​ന്ത​ടു​ക്ക​യി​ല്‍ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് മ​ദ്യ​ക​ട​ത്ത് പി​ടി​ച്ച​ത്.
ഓ​ട്ടോ​യു​ടെ ഡി​ക്കി​യി​ലും സീ​റ്റി​ന​ടി​യി​ലും സൂ​ക്ഷി​ച്ചാ​യി​രു​ന്നു മ​ദ്യം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്.