ഭീ​മ​ന​ടി-​നീ​ലേ​ശ്വ​രം, വെ​ള്ള​രി​ക്കു​ണ്ട്-ചി​റ്റാ​രി​ക്കാ​ൽ റോ​ഡു​ക​ൾ മെ​ക്കാ​ഡം ടാ​ർ ചെ​യ്യ​ണം
Thursday, June 20, 2019 6:02 AM IST
ഭീ​മ​ന​ടി: മ​ല​യോ​ര​ത്തെ ഏ​റ്റ​വും പ്രാ​ധാ​ന്യ​മു​ള്ള ഭീ​മ​ന​ടി-​നീ​ലേ​ശ്വ​രം റോ​ഡും വെ​ള്ള​രി​ക്കു​ണ്ട്- ചി​റ്റാ​രി​ക്കാ​ൽ റോ​ഡും മെ​ക്കാ​ഡം ടാ​ർ ചെ​യ്ത് വി​ക​സി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഭീ​മ​ന​ടി യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് കാ​നാ​ട്ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. സ​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
മേ​ഖ​ല പ്ര​സി​ഡ​ന്‍റ് കെ. ​കേ​ശ​വ​ൻ ന​മ്പീ​ശ​ൻ, വ​നി​താ​വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി സെ​ബാ​സ്റ്റ്യ​ൻ, സാ​ബു ത​കി​ടി​യേ​ൽ, വ​നി​താ​വിം​ഗ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ലൗ​ലി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡാ​ജി ഓ​ട​യ്ക്ക​ൽ സ്വാ​ഗ​ത​വും എം.​ഡി. വ​ർ​ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.
ഭാ​ര​വാ​ഹി​ക​ൾ: തോ​മ​സ് കാ​നാ​ട്ട് (പ്ര​സി​ഡ​ന്‍റ്), ഡാ​ജി ഓ​ട​യ്ക്ക​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), എം.​ഡി. വ​ർ​ഗീ​സ് (ട്ര​ഷ​റ​ർ).