കാ​ല​വ​ര്‍​ഷം: ഇ​തു​വ​രെ 20.37 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം
Thursday, June 20, 2019 6:04 AM IST
കാ​സ​ർ​ഗോ​ഡ്:​ തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ കാ​ല​വ​ര്‍​ഷം ആ​രം​ഭി​ച്ച​തി​നു ശേ​ഷം ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 235.3 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ ല​ഭി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ ജി​ല്ല​യി​ല്‍ 38.6 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. ഇ​തു​വ​രെ ഒ​രു വീ​ട് പൂ​ര്‍​ണ​മാ​യും 28 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്നു.
വീ​ടു​ക​ള്‍ ത​ക​ര്‍​ന്ന​തി​ല്‍ മാ​ത്രം മൊ​ത്തം 12,15,000 രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. മ​ണ്‍​സൂ​ണ്‍ മ​ഴ​യും കാ​റ്റും 14.9 ഹെ​ക്ട​ര്‍ പ്ര​ദേ​ശ​ത്തെ കൃ​ഷി ബാ​ധി​ച്ച​തി​നാ​ല്‍ ഇ​തു​വ​രെ 8,22,000 രൂ​പ​യു​ടെ ന​ഷ്ട​വും ക​ണ​ക്കാ​ക്കു​ന്നു.
മ​ണ്‍​സൂ​ണ്‍ ആ​രം​ഭി​ച്ച ജൂ​ണ്‍ എ​ട്ടു​മു​ത​ല്‍ ഇ​തു​വ​രെ 20,37,000 രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ജി​ല്ല​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.