തോ​മാ​പു​രം സ്കൂ​ളി​ൽ വി​ജ​യോ​ത്സ​വം
Thursday, June 20, 2019 6:04 AM IST
ചി​റ്റാ​രി​ക്കാ​ൽ: തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സി​ൽ വി​ജ​യോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. കാ​സ​ർ​ഗോ​ഡ് റീ​ജി​യ​ൺ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ടോം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ർ​ട്ടി​ൻ കി​ഴ​ക്കേ​ത്ത​ല​ക്ക​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
​പ്രി​ൻ​സി​പ്പ​ൽ ടോം ​ജോ​സ്, മു​ഖ്യാ​ധ്യാ​പി​ക സി.​വി. തെ​രേ​സ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ് കു​ത്തി​യ​തോ​ട്ടി​ൽ, എം​പി ടി​എ പ്ര​സി​ഡ​ണ്ട് സി​സി​ലി ഇ​ട​ക്ക​ര​മൈ​ല​ക്ക​ൽ, ഫി​ലി​പ്പ് ജോ​സ്,കെ.​എം. സോ​ഫി, ഇ.​പി. ജോ​സു​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ളെ​യും ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി എം​സി​ജെ പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ പൂ​ർ​വ വി​ദ്യാ​ർ​ത്ഥി അ​ലീ​ന മ​രി​യ അ​ഗ​സ്റ്റി​ൻ, ച​ല​ഞ്ച് ഫോ​ർ ഇ​ന്ന​വേ​റ്റീ​വ് പ്രോ​ജ​ക്ടി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ പി.​ജി. മ​ഹേ​ഷ്, എ​ൻ​ജി​നി​യ​റിം​ഗി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ അ​ഖി​ൽ ജോ​സ്, കെ.​വി. അ​ഭി​ഷേ​ക്, പി.​ആ​ർ. ര​ശ്മി, അ​ല​ൻ കു​ര്യാ​ക്കോ​സ്, എ​ന്നി​വ​രെ ആ​ദ​രി​ച്ചു. വി​വി​ധ എ​ൻ​ഡോ​വ്മെ​ന്‍റു​ക​ളും വി​ത​ര​ണം ചെ​യ്തു.