സൗ​ജ​ന്യ പ​രീ​ക്ഷാപ​രി​ശീ​ല​നം
Thursday, June 20, 2019 6:04 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ-​ഓ​പ്പ​റേ​റ്റീ​വ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഓ​ഫീ​സേ​ഴ്‌​സ് ആ​ൻ​ഡ് പെ​ന്‍​ഷ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ​ഹ​ക​ര​ണ പ​രീ​ക്ഷ​ക​ള്‍​ക്ക് ത​യാ​റെ​ടു​ക്കു​ന്ന​വ​ര്‍​ക്കാ​യി സൗ​ജ​ന്യ​പ​രി​ശീ​ല​നം ന​ല്‍​കു​ന്നു. 25നു ​രാ​വി​ലെ പ​ത്തി​നു കാ​ഞ്ഞ​ങ്ങാ​ട് ദേ​വ​ന്‍ റോ​ഡി​ലു​ള്ള ഹൊ​സ്ദു​ര്‍​ഗ് സ​ഹ​ക​ര​ണ കാ​ര്‍​ഷി​ക​വി​ക​സ​ന ബാ​ങ്ക് ഹാ​ളി​ല്‍ ന​ട​ത്തു​ന്ന ക്ലാ​സ്സി​ല്‍ സ​ഹ​ക​ര​ണ ഇ​ന്‍​സ്‌​പെ​ക്ട​ര്‍, ബാ​ങ്ക് ക്ലാ​ര്‍​ക്ക് പ​രീ​ക്ഷ​ക​ള്‍​ക്ക് ത​യാ​റെ​ടു​ക്കു​ന്ന​വ​ര്‍​ക്കു പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ മു​ന്‍​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക. ഫോ​ണ്‍: 9400087134, 9497107311.