തെ​ങ്ങി​ൽ നി​ന്നു വീ​ണു മ​രി​ച്ചു
Thursday, June 20, 2019 10:00 PM IST
ബ​ദി​യ​ഡു​ക്ക: തെ​ങ്ങ് മു​റി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ വീ​ണു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന തൊ​ഴി​ലാ​ളി മ​രി​ച്ചു. മൗ​വ്വാ​ര്‍ അ​യ​ര്‍​ക്കാ​ട്ടെ ഗം​ഗാ​ധ​ര​ന്‍ നാ​യ​ര്‍ (55)യാ​ണ് മ​രി​ച്ച​ത്. 17ന് ​അ​ടു​ക്ക​ത്ത് ബ​യ​ലി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഭാ​ര്യ: ല​ക്ഷ്മി. മ​ക്ക​ള്‍: ജി​തേ​ഷ്, സൗ​മ്യ. മ​രു​മ​ക്ക​ള്‍: അ​ജി​ത്കു​മാ​ര്‍, പ്ര​സാ​ദ്. സ​ഹോ​ദ​ര​ന്‍: നാ​രാ​യ​ണ​ന്‍ നാ​യ​ര്‍.