കു​വൈ​റ്റി​ൽ കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു
Thursday, June 20, 2019 10:00 PM IST
ക​മ്പി​ൽ: ക​ന്പി​ൽ മാ​പ്പി​ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പം ഹി​റ​യി​ൽ താ​മ​സി​ക്കു​ന്ന പി.​ടി. അ​ബ്ദു​ൾ അ​സീ​സ് (60) കു​വൈ​റ്റി​ൽ ജോ​ലി സ്ഥ​ല​ത്തു കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.

പു​തി​യ​തെ​രു​വി​ലെ പ​രേ​ത​രാ​യ എ.​ടി. ഇ​ബ്രാ​ഹിം ഹാ​ജി-​പി.​ടി. മ​റി​യു​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: കെ.​എം.​പി. ഫാ​ത്തി​മ. മ​ക്ക​ൾ: അ​ഫ്സി​യ, ഫാ​യി​സ, ഫ​വാ​സ്, അ​ഫ്റ. മ​രു​മ​ക്ക​ൾ: നു​ബ്ഹാ​ൻ (ഖ​ത്ത​ർ), ഇ​ർ​ഷാ​ദ് (അ​ബു​ദാ​ബി). സ​ഹോ​ദ​ര​ങ്ങ​ൾ: ഉ​സ്മാ​ൻ ഹാ​ജി (അ​ബ​ഹ ടെ​ക്സ്റ്റൈ​ൽ​സ്, കു​വൈ​റ്റ്), മു​ഹ​മ്മ​ദ് കു​ഞ്ഞി മാ​സ്റ്റ​ർ, സ​ഫി​യ, ആ​യി​ഷ. പ​രേ​ത​രാ​യ അ​ബു​ബ​ക്ക​ർ, ഉ​മ്മ​ർ ഹാ​ജി. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​വ​ന്നു ക​ബ​റ​ട​ക്കും.