പ്ര​കൃ​തി വാ​യ​ന ന​ട​ത്തി
Thursday, June 27, 2019 1:37 AM IST
രാ​ജ​പു​രം: ദേ​ശീ​യ വാ​യ​ന മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പി.​എ​ന്‍. പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍, ആ​ക്ട് നീ​ലേ​ശ്വ​രം, ജി​ല്ലാ​ത​ല വാ​യ​ന പ​ക്ഷാ​ച​ര​ണ സ​മി​തി, കാ​ന്‍​ഫെ​ഡ് എ​ന്നി​വ സം​യു​ക്ത​മാ​യി പ്ര​കൃ​തി വാ​യ​ന ന​ട​ത്തി. ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ റാ​ണി​പു​ര​ത്ത് ന​ട​ത്തി​യ പ​രി​പാ​ടി പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ.​പി. ശ​ശി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ​ന്‍. പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി സി. ​സു​കു​മാ​ര​ന്‍, രാ​ധാ​കൃ​ഷ്ണ​ന്‍ പി.​വി., എ​ന്‍.​വി. ജ​നാ​ര്‍​ദന​ന്‍, കെ. ​ര​വീ​ന്ദ്ര​ന്‍, ഹ​രീ​ഷ് ക​രു​വാ​ച്ചേ​രി, എ.​വി. പ്ര​കാ​ശ​ന്‍, മ​നോ​ജ് പ​ട്ടേ​ന, വി​ജ​യ​ന്‍ പ​ട​ന്ന​ക്കാ​ട്, ഉ​ണ്ണി​കൃ​ഷ്ണ​ന്‍.​കെ, സേ​തു ബ​ങ്ക​ളം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.