വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്സി​ൽ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​നം
Monday, July 15, 2019 1:57 AM IST
വെ​ള്ള​രി​ക്കു​ണ്ട്: സെ​ന്‍റ് ജൂ​ഡ്സ് ഹൈ​സ്കൂ​ളി​ൽ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ​യും വി​വി​ധ ക്ല​ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം സാ​ഹി​ത്യ​കാ​ര​ൻ അം​ബി​കാ​സു​ത​ൻ മാ​ങ്ങാ​ട് നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ആ​ന്‍റ​ണി തെ​ക്കേ​മു​റി​യി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ൾ അ​ധ്യാ​പി​ക ഷേ​ർ​ളി ഫി​ലി​പ്പ് പ്ര​സം​ഗി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ ജ​സ്റ്റി​ൻ മാ​ത്യു സ്വാ​ഗ​ത​വും വി​ദ്യാ​രം​ഗം ക​ൺ​വീ​ന​ർ റാ​ണി എം. ​ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.