യു​ഡി​എ​ഫ് ധ​ർ​ണ​യി​ൽ പ്ര​തി​ഷേ​ധം ഇ​ര​മ്പി
Tuesday, July 16, 2019 6:21 AM IST
ഭീ​മ​ന​ടി:​ ഇ​ട​തു​സ​ർ​ക്കാ​രി​ന്‍റെ ത​ദ്ദേ​ശ ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളോ​ടു​ള്ള അ​വ​ഗ​ണ​ന​യ്ക്കും അ​ക്ര​മരാ​ഷ്ട്രീ​യ​ത്തി​നും ക​ർ​ഷ​കദ്രോ​ഹ​ത്തി​നും എ​തി​രെ ജ​ന​മ​നഃ​സാ​ക്ഷി ഉ​ണ​ർ​ത്തു​ന്ന​തി​നു വേ​ണ്ടി വെ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ സ​മ​രം ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ.​ഫൈ​സ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​മാ​ൻ എം.​അ​ബൂബ​ക്ക​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ.​സി. ജോ​സ്, ജോ​യി ജോ​സ​ഫ്, പി.​കെ. ശ്രീ​നി​വാ​സ​ൻ, മാ​ത്യു വ​ർ​ക്കി, സാ​ജു മ​രൂ​ർ, രാ​ജേ​ഷ് ത​മ്പാ​ൻ, അ​ന്ന​മ്മ മാ​ത്യു, ജാ​തി​യി​ൽ അ​സി​നാ​ർ, ജെ​റ്റോ ജോ​സ​ഫ്, ഷാ​ജി വെ​ള്ളാം​കു​ന്നേ​ൽ, പി.​കെ. ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
രാ​ജ​പു​രം:​ യു​ഡി​എ​ഫ് ക​ള്ളാ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ല​ക്ക​ല്ല് സ​ബ് ട്ര​ഷ​റി​ക്ക് മു​മ്പി​ൽ ന​ട​ത്തി​യ ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി.​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ വി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ഷി​നോ​ജ് ചാ​ക്കോ, സി.​എം.​കു​ഞ്ഞ​ബ്ദു​ള്ള, ബാ​ബു ക​ദ​ളി​മ​റ്റം, ത്രേ​സ്യാ​മ്മ ജോ​സ​ഫ് , ടി.​കെ. നാ​രാ​യ​ണ​ൻ , വി.​കെ. രാ​ധാ​മ​ണി, പി.​എ​ൽ. അ​ല​ക്സാ​ണ്ട​ർ, സ​ജി പ്ലാ​ച്ചേ​രി, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം.​കെ. മാ​ധ​വ​ൻ നാ​യ​ർ, സി​ജോ ചാ​മ​ക്കാ​ല, പി.​സി. തോ​മ​സ്,പി.​എ​ൻ.​ഗം​ഗാ​ധ​ര​ൻ, പി.​ജെ.​മാ​ത്യു എ​ന്നി​വ​ർ ധ​ർ​ണ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.
കാ​ഞ്ഞ​ങ്ങാ​ട്: ഇ​ട​തു​സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ​ന​യ​ങ്ങ​ൾ​ക്കെ​തി​രെ യു​ഡി​എ​ഫ് അ​ജാ​നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​നു മു​ൻ​പി​ൽ ന​ട​ത്തി​യ ബ​ഹു​ജ​ന ധ​ർ​ണ ജി​ല്ല ക​ൺ​വീ​ന​ർ എ.​ഗോ​വി​ന്ദ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മു​ബാ​റ​ക്ക് ഹ​സൈ​നാ​ർ ഹാ​ജി അ​ധ്യ ക്ഷ​ത വ​ഹി​ച്ചു. പി. ​വി. സു​രേ​ഷ്, അ​ബ്ദു​ൾ റ​ഹി​മാ​ൻ ഹാ​ജി, മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ൻ, ബ​ഷീ​ർ വെ​ള്ളി​ക്കോ​ത്ത്, വി. ​ക​മ്മാ​ര​ൻ, ത​മ്പാ​ൻ മ​ഡി​യ​ൻ, സ​തീ​ശ​ൻ പ​ര​ക്കാ​ട്ടി​ൽ, എം.​കെ.​മു​ഹ​മ്മ​ദ്‌​ കു​ഞ്ഞി,വി. ​വി.​നി​ഷാ​ന്ത് ക​ല്ലി​ങ്കാ​ൽ, ഹ​മീ​ദ് ഹാ​ജി, സി.​മു​ഹ​മ്മ​ദ്‌​ കു​ഞ്ഞി, എ​ൻ.​വി.​അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​ർ, ഷീ​ബ സ​തീ​ശ​ൻ, ഷീ​ബ ഉ​മ്മ​ർ, ര​വീ​ന്ദ്ര​ൻ അ​ജാ​നൂ​ർ​ക​ട​പ്പു​റം, ഉ​മേ​ശ​ൻ കാ​ട്ടു​കു​ള​ങ്ങ​ര, വി​നു മൂ​ല​ക്ക​ണ്ടം, നാ​രാ​യ​ണ​ൻ മൂ​ല​ക്ക​ണ്ടം, ബാ​ല​കൃ​ഷ്ണ​ൻ കി​ഴ​ക്കും​ക​ര, സി. ​കെ. ഷ​റ​ഫു​ദ്ദീൻ ചി​ത്താ​രി, പി.​എം. ഫാ​റൂ​ഖ്, തെ​രു​വ​ത്ത് മൂ​സ, ബാ​ല​കൃ​ഷ്ണ​ൻ പു​തി​യ​ക​ണ്ടം, ഒ​ളി​യ​ക്കാ​ൽ കു​ഞ്ഞി​രാ​മ​ൻ, സി. ​ര​ത്നാ​ക​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
പ​ള്ളി​ക്ക​ര: പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ യൂ​ത്ത് കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ജി​ദ് മൗ​വ്വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​നീ​ഫ കു​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സു​കു​മാ​ര​ൻ പൂ​ച്ച​ക്കാ​ട്, സ​ത്യ​ൻ പൂ​ച്ച​ക്കാ​ട്, എം.​പി.​എം. ഷാ​ഫി, കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി, ച​ന്തു​ക്കു​ട്ടി പൊ​ഴു​ത​ല, വി.​വി.​കൃ​ഷ്ണ​ൻ, ടി.​പി. കു​ഞ്ഞ​ബ്ദു​ള്ള, രാ​ജേ​ഷ് പ​ള്ളി​ക്ക​ര, ബ​ഷീ​ർ പൂ​ച്ച​ക്കാ​ട്, എം.​ബി.​ഷാ​ന​വാ​സ്,എം.​എം.​അ​ബ്ദു​ൾ ഖാ​ദ​ർ, സു​ന്ദ​ര​ൻ കു​റി​ച്ചി​ക്കു​ന്ന്, പി.​കെ.​അ​ബ്ദു​ള്ള, മാ​ധ​വ ബേ​ക്ക​ൽ, കെ.​കു​മാ​ര​ൻ നാ​യ​ർ, ര​ത്നാ​ക​ര​ൻ ന​മ്പ്യാ​ർ, ഗോ​പാ​ല​കൃ​ഷ്ണ​ൻ ക​രി​ച്ചേ​രി, സി.​എ​ച്ച്.​രാ​ഘ​വ​ൻ, ക​ണ്ണ​ൻ ക​രു​വാ​ക്കോ​ട്, മു​ഹാ​ജി​ർ പൂ​ച്ച​ക്കാ​ട്,കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ മാ​ട്ട, എം.​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ,ബി.​ബി​നോ​യ്, ല​ത പ​ന​യാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ചെ​റു​വ​ത്തൂ​ർ:​ ഇ​ട​തു​ സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ചെ​റു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ധ​ർ​ണ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​ത്തീ​ഫ് നീ​ല​ഗി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. സു​ധാ​ക​ര​ൻ, കെ.​പി. പ്ര​കാ​ശ​ൻ, എ.​എ. റ​ഹിം ഹാ​ജി, വി. ​നാ​രാ​യ​ണ​ൻ, ടി.​സി.​എ. റ​ഹ്മാ​ൻ, കെ. ​ബാ​ല​കൃ​ഷ്ണ​ൻ, ടി.​പി. അ​ഷ്റ​ഫ്, ഡോ.​കെ.​വി. ശ​ശി​ധ​ര​ൻ, വി.​വി ച​ന്ദ്ര​ൻ, എം.​വി. ജ​യ​ശ്രീ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.