വൈ​എം​സി​എ സ്ഥാ​നാ​രോ​ഹ​ണം
Tuesday, July 16, 2019 6:22 AM IST
നീ​ലേ​ശ്വ​രം: വൈ​എം​സി​എ നീ​ലേ​ശ്വ​രം യൂ​ണി​റ്റ് കു​ടും​ബ​സം​ഗ​മ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ന​ട​ത്തി. നീ​ലേ​ശ്വ​രം സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ.​ ഫി​ലി​പ്പ് ഇ​രു​പ്പ​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​സ് കു​സു​മാ​ല​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ബ് റീജ​ണ​ൽ ചെ​യ​ർ​മാ​ൻ മാ​നു​വ​ൽ കു​റി​ച്ചി​ത്താ​നം, ടോം​സ​ൺ ടോം, ​കു​ര്യ​ച്ച​ൻ ഇ​ള​മ​ത​യി​ൽ, ഇ.​ജെ.​ജോ​ൺ ഈ​ര​വേ​ലി​ൽ, എ​ൻ.​വി.​മാ​ത്യു, സ​ന്തോ​ഷ് ത​യ്യി​ൽ, ഡേ​വി​ഡ് ജോ​ൺ, ഷി​ജോ ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ:​ ജ​യിം​സ് പാ​ലാ​ന്ത​ടം (പ്ര​സി​ഡ​ന്‍റ്), ജോ​സ് ത​യ്യി​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​സ് കു​സു​മാ​ല​യം (സെ​ക്ര​ട്ട​റി), വി​നോ​ദ് കാ​ന്ത് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ഷി​ജോ മൂ​ത്തേ​ടം (ട്ര​ഷ​റ​ർ).