ജി​ല്ല​യി​ല്‍ കു​ള​മ്പ് രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ഇ​ന്നു​മു​ത​ല്‍
Wednesday, July 17, 2019 1:57 AM IST
കാ​സ​ര്‍​ഗോ​ഡ്: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ കു​ള​മ്പ് രോ​ഗ പ്ര​തി​രോ​ധ തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള പ്ര​തി​രോ​ധ കു​ത്തി​വ​യ്പു​ക​ള്‍ ഇ​ന്നു മു​ത​ല്‍ തു​ട​ങ്ങു​ന്നു.
ഓ​ഗ​സ്റ്റ് 12 വ​രെ​യു​ള്ള 21 പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ലാ​ണ് വി​വി​ധ പ​ഞ്ചാ​യ​ത്ത്-​ന​ഗ​ര​സ​ഭാ ത​ല​ങ്ങ​ളി​ല്‍ വീ​ടു​വീ​ടാ​ന്ത​ര​മാ​യോ ക്യാ​മ്പു​ക​ളാ​യോ കു​ത്തി​വ​യ്പ് ന​ട​ക്കു​ക. ഇ​തി​നാ​യി പ​രി​ശീ​ല​നം നേ​ടി​യ 111 സ്‌​ക്വാ​ഡു​ക​ളെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ടി.​ജി. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
തൊ​ട്ടു​മു​മ്പ​ത്തെ ക​ന്നു​കാ​ലി സെ​ന്‍​സ​സ് പ്ര​കാ​രം ജി​ല്ല​യി​ലാ​കെ 82698 ക​ന്നു​കാ​ലി​ക​ളും 1280 എ​രു​മ​ക​ളും 2941 പ​ന്നി​ക​ളു​മാ​ണ് ഉ​ള്ള​ത്.
എ​ല്ലാ​യി​ന​ങ്ങ​ളെ​യും പ്ര​തി​രോ​ധ പ​രി​പാ​ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യം. കു​ത്തി​വ​യ്പ് ന​ട​ത്തി​യ ഉ​രു​ക്ക​ള്‍​ക്ക് മ​ഞ്ഞ നി​റ​ത്തി​ലു​ള്ള ഇ​യ​ര്‍ ടാ​ഗ് ഘ​ടി​പ്പി​ക്കും. ഒ​രു ഉ​രു​വി​ന് പ​ത്തു​രൂ​പ നി​ര​ക്കി​ല്‍ ക​ര്‍​ഷ​ക​ര്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ചാ​ര്‍​ജ് ന​ല്‍​ക​ണം. ഇ​യ​ര്‍ ടാ​ഗി​ന്‍റെ​യും ക​ര്‍​ഷ​ക ര​ജി​സ്‌​ട്രേ​ഷ​ന്‍റെ​യും വി​ശ​ദാം​ശ​ങ്ങ​ള്‍ സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ള്‍ അ​താ​തു സ​മ​യം ഓ​ണ്‍​ലൈ​നാ​യി രേ​ഖ​പ്പെ​ടു​ത്തും. ക​ന്നു​കാ​ലി ഇ​ൻ​ഷ്വ​റ​ന്‍​സ്, സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ലു​ള്ള മ​റ്റു സ​ഹാ​യ​പ​ദ്ധ​തി​ക​ള്‍ എ​ന്നി​വ​യ്ക്ക് ഇ​വ ര​ണ്ടും നി​ര്‍​ബ​ന്ധ​മാ​ണ്.
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ല്‍ വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സാ​ധ്യ​ത​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി എ​ല്ലാ ഫീ​ല്‍​ഡ് ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ടാ​ബ് ലെ​റ്റ് കം​പ്യൂ​ട്ട​റു​ക​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. ഭൂ​മി​ക എ​ന്ന കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി​യാ​ണ് ക​ര്‍​ഷ​ക​രു​ടെ​യും ക​ന്നു​കാ​ലി​ക​ളു​ടെ​യും വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. കു​റ്റ​മ​റ്റ രീ​തി​യി​ലു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​കു​ന്ന​ത് ക​ര്‍​ഷ​ക​ര്‍​ക്ക് ആ​വ​ശ്യ​മാ​യ സ​ര്‍​ക്കാ​ര്‍ സേ​വ​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യ സ​മ​യ​ങ്ങ​ളി​ല്‍ ന​ല്‍​കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​കു​മെ​ന്ന് ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ഡോ.​ ടി​റ്റോ ജോ​സ​ഫ്, ഡോ.​എ. മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.