സ​ബ് ജൂ​ണി​യ​ർ ഫു​ട്‍​ബോ​ൾ: ആ​ദി​ൽ ന​യി​ക്കും
Wednesday, July 17, 2019 1:57 AM IST
തൃ​ക്ക​രി​പ്പൂ​ർ:എ​റ​ണാ​കു​ള​ത്ത് ന​ട​ന്നു​വ​രു​ന്ന സം​സ്ഥാ​ന സ​ബ് ജൂ​ണി​യ​ർ ഫു​ട്‍​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ടീ​മി​നെ പി.​ആ​ദി​ൽ ന​യി​ക്കും.
ആ​ൽ​ബ​ർ​ട്ട് ജോ​ർ​ജ്, സി. ​സി​ദ്ധാ​ർ​ഥ്, മു​ഹ​മ്മ​ദ് ഫ​ർ​ഹി​ൻ, ശ്രീ​പ​ൽ ശ​ശീ​ധ​ര​ൻ, അ​ഭി​രാം ക​ണ്ണ​ൻ, എം.​വി. അ​ഖി​ൽ, സി. ​അ​ശ്വി​ൻ ബാ​ബു, കെ.​സി. മു​ഹ​മ്മ​ദ് ഷാ​സ്, ടി.​വി. പാ​ർ​ത്ഥി​വ്, എം. ​അ​ബ്ബാ​സ് മു​ഹ​മ്മ​ദ്, പി. ​അ​ബ്ദു​ൾ ക​രീം, എം.​വി. ശ്യാം​ജി​ത്ത്, എം. ​മു​ഹ​മ്മ​ദ്, പി.​എ​സ്. അ​ശ്വി​ൻ, ടി. ​അ​മോ​ജി​ത്ത്, സി. ​സി​ദ്ധാ​ർ​ഥ്, കെ. ​ദേ​വ​ദ​ത്ത​ൻ എ​ന്നി​വ​രേ​യും പ​ക​ര​ക്കാ​രാ​യി വി.​വി. അ​ഭി​ന​ന്ദ​ൻ, പി.​എ​ൻ. മു​ഹ​മ്മ​ദ് ഷാ​മി​ൽ, ആ​ദി​ത്യ​ച​ന്ദ്ര​ൻ, പി.​വി. വൈ​ഷ്ണ​വ് എ​ന്നി​വ​രാ​ണ് ടീ​മം​ഗ​ങ്ങ​ൾ. കെ.​വി. ഗോ​പാ​ല​നാ​ണ് പ​രി​ശീ​ല​ക​ൻ, മാ​നേ​ജ​ർ ഇ​ബ്രാ​ഹിം ചാ​യ്യോ​ത്ത്.