ചു​ള്ളി​ക്ക​ര​യി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി
Thursday, July 18, 2019 1:29 AM IST
രാ​ജ​പു​രം:​ മ​ല​ബാ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി, കൊ​ട്ടോ​ടി ഗ​വ. ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​യു​മാ​യി സ​ഹ​ക​രി​ച്ച് ചു​ള്ളി​ക്ക​ര സെ​ന്‍റ് മേ​രീ​സ് പാ​രി​ഷ് ഹാ​ളി​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ർ​ജ് പാ​റ്റ്യാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​സ് പ്രോ​ഗ്രാം മാ​നേ​ജ​ർ ഏ​ബ്ര​ഹാം ഉ​ള്ളാ​ട​പു​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​സി. ​ഉ​ഷ ക്ലാ​സെ​ടു​ത്തു. ഡോ.​ജോ​മി തോ​മ​സ്, സി​ൻ​ഡി​ക്കേ​റ്റ് ബാ​ങ്ക് ജി​ല്ലാ ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ ക​ണ്ണ​ൻ, ബാ​ങ്ക് കൃ​ഷി ഓ​ഫീ​സ​ർ ടി.​മീ​ര, ബാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗിച്ചു.
ഫാ​ർ​മ​സി​സ്റ്റ് പി.​കെ. ര​വി​കൃ​ഷ്ണ​ൻ, അ​റ്റ​ൻ​ഡ​ർ കെ.​സു​ശീ​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കോ-ഒാ​ർ​ഡി​നേ​റ്റ​ർ ആ​ൻ​സി ജോ​സ​ഫ് നേ​തൃ​ത്വം ന​ൽ​കി. സി​ന്ധു വി​നു സ്വാ​ഗ​ത​വും വ​ൽ​സ സി​റി​യ​ക്ക് ന​ന്ദി​യും പ​റ​ഞ്ഞു.