ആ​യു​ഷ്മാ​ന്‍ കാ​ര്‍​ഡ് വി​ത​ര​ണം 25 വ​രെ
Saturday, July 20, 2019 1:39 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ആ​യു​ഷ്മാ​ന്‍ ഭാ​ര​ത്-​കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ​പ​ദ്ധ​തി​യു​ടെ കാ​ര്‍​ഡ് വി​ത​ര​ണം 25 വ​രെ ന​ട​ക്കും.
2019 മാ​ര്‍​ച്ച് 31 വ​രെ കാ​ലാ​വ​ധി​യു​ണ്ടാ​യി​രു​ന്ന ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് കാ​ര്‍​ഡ്, റേ​ഷ​ന്‍​കാ​ര്‍​ഡ്, ആ​ധാ​ര്‍ കാ​ര്‍​ഡ് എ​ന്നി​വ​യു​മാ​യി താ​ഴെ​പ്പ​റ​യു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്ത​ണം. ജി​ല്ല​യി​ലെ ഏ​തു പ​ഞ്ചാ​യ​ത്തി​ലു​ള​ള അ​ര്‍​ഹ​ത​പ്പെ​ട്ട കു​ടും​ബ​ങ്ങ​ള്‍​ക്കും ഈ ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി അ​വ​സാ​ന​ഘ​ട്ട അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. കു​ടും​ബ​ശ്രീ വ​നി​താ​ഭ​വ​ന്‍ ഹാ​ള്‍-​കാ​സ​ര്‍​ഗോ​ഡ് മു​നി​സി​പ്പാ​ലി​റ്റി, എ.​സി. ക​ണ്ണ​ന്‍​നാ​യ​ര്‍ പാ​ര്‍​ക്ക് ലൈ​ബ്ര​റി ഹാ​ള്‍-​പു​തി​യ​കോ​ട്ട കാ​ഞ്ഞ​ങ്ങാ​ട്, ചെ​റു​വ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ ഹാ​ള്‍ , കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ​ ആശു​പ​ത്രി. ഫോ​ണ്‍: 9995606033.