ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി
Saturday, July 20, 2019 1:40 AM IST
രാ​ജ​പു​രം: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​മാ​യ മ​ല​ബാ​ര്‍ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി ക​ള്ളാ​ര്‍ സെ​ന്‍റ് തോ​മ​സ് പാ​രി​ഷ് ഹാ​ളി​ല്‍ സൗ​ജ​ന്യ ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
ഇ​ട​വ​ക വി​കാ​രി ഫാ. ​ഡി​നോ കു​മ്മ​നി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​സ് പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഏ​ബ്ര​ഹാം ഉ​ള്ളാ​ട​പു​ള്ളി​യി​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ചു​ള്ളി​ക്ക​ര സി​ന്‍​ഡി​ക്കേ​റ്റ് ബാ​ങ്ക് മാ​നേ​ജ​ര്‍ പി.​കെ. ര​ഞ്ജി​ത്ത് കൊ​ട്ടോ​ടി ഗ​വ. ആ​യു​ര്‍​വേ​ദ ഹോ​സ്പി​റ്റ​ല്‍ ഡോ. ​സി. ഉ​ഷ, കൃ​ഷി ഓ​ഫീ​സ​ര്‍ മീ​ര ടി. ​ബാ​ല​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്നു രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച് മ​രു​ന്നു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ഡോ. ​ഉ​ഷ, ഡോ. ​ഹൃ​ദ്യ എ​ന്നി​വ​ര്‍ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു. കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ സി​ന്‍​സി ജോ​സ​ഫ്, ആ​നി​മേ​റ്റ​ര്‍ ഫി​ലി​പ്പ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.