വ​ഴി​യോ​ര​ത്തെ ക​ട​ക​ള്‍ 23 ന​കം നീ​ക്കം ചെ​യ്യ​ണം
Sunday, July 21, 2019 1:40 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ വി​ക​സ​ന​സ​മി​തി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം ഭ​ക്ഷ്യ ഉ​ത്‍​പ​ന്ന​ങ്ങ​ള്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന അ​ന​ധി​കൃ​ത വ​ഴി​യോ​ര ക​ച്ച​വ​ട​ങ്ങ​ള്‍ നീ​ക്കംചെ​യ്യു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദേശം ഉ​ള്ള​തി​നാ​ല്‍ സ്വ​യം നീ​ക്കം​ചെ​യ്യാ​ന്‍ ന​ഗ​ര​സ​ഭ നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടും എ​ടു​ത്തു​മാ​റ്റാ​ത്ത ക​ട​ക​ള്‍ ഈ ​മാ​സം 23ന​കം നീ​ക്കംചെ​യ്യു​ന്ന​തി​ന് കാ​സ​ര്‍​ഗോഡ് ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ച​താ​യി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.