അ​ധ്യാ​പ​ക ഒ​ഴി​വ്
Sunday, July 21, 2019 1:40 AM IST
വെ​ള്ള​രി​ക്കു​ണ്ട്: പ​റ​മ്പ ഗ​വ. എ​ല്‍​പി​സ്‌​കൂ​ളി​ല്‍ പ്രൈ​മ​റി അ​ധ്യാ​പ​ക ത​സ്തി​ക​യി​ല്‍ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ധ്യാ​പ​ക​നെ നി​യ​മി​ക്കു​ന്നു. കൂ​ടി​ക്കാ​ഴ്ച 23-ന് ​രാ​വി​ലെ 11-ന് ​സ്‌​കൂ​ളി​ൽ.
ചീ​മേ​നി: സ​ഹ​ക​ര​ണ​വ​കു​പ്പി​നു കീ​ഴി​ല്‍ ചീ​മേ​നി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ് തൃ​ക്ക​രി​പ്പൂ​രി​ല്‍ ഇ​ല​ക്ട്രോ​ണി​ക്‌​സ് ആ​ന്‍​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍, ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍​ഡ് ഇ​ല​ക്ട്രോ​ണി​ക്‌​സ്, സി​വി​ല്‍, മെ​ക്കാ​നി​ക്ക​ല്‍, ഫി​സി​ക്‌​സ് വി​ഭാ​ഗ​ങ്ങ​ളി​ല്‍ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍​മാ​രു​ടെ താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​നാ​യി എ​ഴു​ത്തു​പ​രീ​ക്ഷ​യും അ​ഭി​മു​ഖ​വും ന​ട​ത്തു​ന്നു. എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ന്നാം ക്ലാ​സ് മാ​സ്റ്റ​ര്‍ ബി​രു​ദ​വും ഫി​സി​ക്‌​സി​ല്‍ ഒ​ന്നാം​ക്ലാ​സ് മാ​സ്റ്റ​ര്‍ ബി​രു​ദ​വും നെ​റ്റു​മാ​ണ് യോ​ഗ്യ​ത. എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ങ്ങ​ളി​ല്‍ 25 നും ​ഫി​സി​ക്‌​സി​ല്‍ 26 നും ​രാ​വി​ലെ 10 മ​ണി​ക്ക് അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം ഹാ​ജ​രാ​ക​ണം.