നി​യ​മ​സ​ഭ പ​രി​സ്ഥി​തി സ​മി​തി സി​റ്റിം​ഗ് 26 ന്
Sunday, July 21, 2019 1:43 AM IST
കാ​സ​ർ​ഗോ​ഡ്: മു​ല്ല​ക്ക​ര ര​ത്‌​നാ​ക​ര​ന്‍ ചെ​യ​ര്‍​മാ​നാ​യ കേ​ര​ള നി​യ​മ​സ​ഭാ പ​രി​സ്ഥി​തി സ​മി​തി​യു​ടെ സി​റ്റിം​ഗ് ഈ ​മാ​സം 26ന് ​രാ​വി​ലെ 10 ന് ​കാ​സ​ർ​ഗോ​ഡ് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും. ജി​ല്ല​യി​ലെ വി​വി​ധ പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ പ്ര​ശ്‌​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് സ​മി​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള നി​വേ​ദ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ നി​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ര്‍, പൊ​തു​ജ​ന​ങ്ങ​ള്‍ എ​ന്നി​വ​രി​ല്‍ നി​ന്ന് നി​വേ​ദ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കും. തു​ട​ര്‍​ന്ന് കാ​ഞ്ഞ​ങ്ങാ​ട്, നീ​ലേ​ശ്വ​രം, തൃ​ക്ക​രി​പ്പൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​മി​തി സ​ന്ദ​ര്‍​ശ​നം ന​ട​ത്തും.