ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, July 21, 2019 1:43 AM IST
ചി​റ്റാ​രി​ക്ക​ാൽ: ഈ​സ്റ്റ് എ​ളേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2019-20 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ള്‍​ക്കു​ള്ള അ​പേ​ക്ഷ​ക്ഷ​ണി​ച്ചു.​ അ​പേ​ക്ഷ​ക​ള്‍ അ​താ​ത് വ​ര്‍​ക്കിം​ഗ് ഗ്രൂ​പ്പ് ക​ണ്‍​വീ​ന​ര്‍​മാ​ര്‍​ക്ക് ജൂ​ലൈ 30 നു ​മു​ന്പ് ന​ല്‍​ക​ണം.​അ​പേ​ക്ഷാ ഫോ​റ​ങ്ങ​ള്‍ വ​ര്‍​ക്കിം​ഗ് ഗ്രൂ​പ്പ് ക​ണ്‍​വീ​ന​ര്‍​മാ​ര്‍, വാ​ര്‍​ഡ് അം​ഗ​ങ്ങ​ൾ, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, ജ​ന​സേ​വാ​കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും www.lsgkerala.in/easteleripanchayat എ​ന്ന വെ​ബ്സൈ​റ്റി​ലും ല​ഭി​ക്കും.