ക​ന്പ​ല്ലൂ​ർ ദേവാലയത്തിൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളി​ന് തു​ട​ക്കം
Sunday, July 21, 2019 1:43 AM IST
ക​ന്പ​ല്ലൂ​ർ: ക​ന്പ​ല്ലൂ​ർ ഇ​ട​വ​കാ മ​ധ്യ​സ്ഥ​യു​മാ​യ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ ന​വ​നാ​ൾ തി​രു​നാ​ൾ തു​ട​ങ്ങി. ഫാ. ​ജോ​സ​ഫ് കോ​യി​പ്പു​റം കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് നേ​ർ​ച്ച സ​മ​ർ​പ്പ​ണം.

വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​പീ​റ്റ​ർ കൊ​ച്ചു​വീ​ട്ടി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്നു മു​ത​ൽ വൈ​കു​ന്നേ​രം 27 വ​രെ വൈ​കു​ന്നേ​രം 4.30ന് ​നേ​ർ​ച്ച സ​മ​ർ​പ്പ​ണം, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ ന​ട​ക്കും. വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​തോ​മ​സ് മ​ണ്ണാ​പ​റ​ന്പി​ൽ, ഫാ. ​ജോ​സ് കീ​ച്ച​ൻ​കേ​രി​യി​ൽ, ഫാ. ​തോ​മ​സ് മ​ണ​വ​ത്ത്, ഫാ. ​കു​ര്യാ​ക്കോ​സ് പു​തു​ക്കു​ള​ങ്ങ​ര, ഫാ. ​മാ​ർ​ട്ടി​ൻ കി​ഴ​ക്കേ​ത​ല​യ്ക്ക​ൽ, ഫാ. ​ജോ​സ​ഫ് പൊ​ട്ട​നാ​നി, ഫാ. ​മ​നു ഊ​ർ​പ്പ​ൻ​കാ​ട്ടി​ൽ ഒ​എ​സ്ബി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 28ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​നേ​ർ​ച്ച സ​മ​ർ​പ്പ​ണം, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ആ​ന്‍റ​ണി ത​റേ​ക്ക​ട​വി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് പാ​ച്ചോ​ർ നേ​ർ​ച്ച.