മ​ത്‍​സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​ത്
Sunday, July 21, 2019 1:43 AM IST
കാ​സ​ർ​ഗോ​ഡ്: ഇ​ന്ന് രാ​ത്രി 11:30 വ​രെ പൊ​ഴി​യൂ​ര്‍ മു​ത​ല്‍ കാ​സ​ർ​ഗോ​ഡ് വ​രെ​യു​ള്ള ക​ട​ൽ തീ​ര​ത്ത് 3.5 മു​ത​ല്‍ 4.3 മീ​റ്റ​ര്‍ വ​രെ ഉ​യ​ര​ത്തി​ല്‍ തി​ര​മാ​ല​ക​ള്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി പ​ഠ​ന​കേ​ന്ദ്രം അ​റ.ി​യി​ച്ചു.

കേ​ര​ള തീ​ര​ത്തേ​ക്ക് പ​ടി​ഞ്ഞാ​റു നി​ന്ന് മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ക​ട​ല്‍ പ്ര​ക്ഷു​ബ്ധ​മോ അ​തി​പ്ര​ക്ഷു​ബ്ധ​മോ ആ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.​മ​ല്‍​സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​കാ​ന്‍ പാ​ടി​ല്ല.