പൂ​രം​കു​ളി ദി​വ​സം നി​യ​ന്ത്രി​ത അ​വ​ധി അ​നു​വ​ദി​ക്ക​ണം
Monday, July 22, 2019 1:38 AM IST
കാ​ഞ്ഞ​ങ്ങാ​ട്:​ പൂ​രം​കു​ളി ദി​വ​സം ഉ​ത്ത​ര​കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്രി​ത അ​വ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പൂ​ര​ക്ക​ളി ക​ലാ​അ​ക്കാ​ദ​മി ജി​ല്ല സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. രാ​വ​ണീ​ശ്വ​രം ക​ള​രി​ക്ക​ൽ മു​ള​വ​ന്നൂ​ർ ഭ​ഗ​വ​തി​ക്ഷേ​ത്ര ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ഫോ​ക്‌ലോ​ർ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി കീ​ച്ചേ​രി രാ​ഘ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​വി.​ര​മേ​ശ​ൻ, പി.​പി.​സു​ധാ​ക​ര​ൻ, ച​ന്ദ്ര​ൻ കു​റ്റി​ക്കോ​ൽ, പി.​വി.​സു​രേ​ന്ദ്ര​ൻ, വി. ​ജ​നാ​ർ​ദ​ന​ൻ, വി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, മ​നു പൊ​ടോ​തു​രു​ത്തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​വി.​സു​രേ​ന്ദ്ര​ൻ സ്വാ​ഗ​ത​വും പി.​അ​നീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. സാം​സ്കാ​രി​ക സ​മ്മേ​ള​നം പൂ​ര​ക്ക​ളി അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി കെ.​വി.​മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി ​ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ര​വീ​ന്ദ്ര​ൻ കൊ​ട​ക്കാ​ട് മു​ഖ്യാ​തി​ഥി​യാ​യി. സി.​കെ.​നാ​രാ​യ​ണ​ൻ പ​ണി​ക്ക​ർ, ക​രു​ണാ​ക​ര​ൻ കു​ന്ന​ത്ത്, പി.​എ.​ശ​കു​ന്ത​ള, പി.​ദാ​മോ​ദ​ര​ൻ പ​ണി​ക്ക​ർ, എ.​കൃ​ഷ്ണ​ൻ, ബി. ​ബാ​ല​കൃ​ഷ്ണ​ൻ, സി.​രാ​ജ​ൻ പെ​രി​യ, ചോ​യ്യ​മ്പു, എം.​കു​ഞ്ഞി​രാ​മ​ൻ, എ​ൻ.​ബാ​ല​കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ, കെ.​സ​ബീ​ഷ്, എ.​ത​മ്പാ​ൻ, കെ.​രാ​ജേ​ന്ദ്ര​ൻ, ടി.​ശ​ശി​ധ​ര​ൻ, ആ​ർ.​രാ​ഘ​വ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.​ എം. ബാ​ല​ കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും വി.​നാ​രാ​യ​ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.
ഭാ​ര​വാ​ഹി​ക​ൾ:​ പി.​വി.​സു​രേ​ന്ദ്ര​ൻ (പ്ര​സി​ഡ​ന്‍റ്), ടി.​പി.​രാ​ഘ​വ​ൻ, ഗോ​പി ക​ള​രി​ക്ക​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), എ​ൻ.​ടി.​ച​ന്ദ്ര​ൻ (സെ​ക്ര​ട്ട​റി), കെ.​പി.​പ്ര​കാ​ശ​ൻ ഗോ​പാ​ല​ൻ പാ​ല​ക്കു​ന്ന് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), മ​നു പൊ​ടോ​തു​രു​ത്തി (ട്ര​ഷ​റ​ർ).