ക​ട​ലാ​ക്ര​മ​ണം: ചേ​ര​ങ്കൈ ക​ട​പ്പു​റം എം​പിയും എം​എ​ൽ​എയും സ​ന്ദ​ർ​ശി​ച്ചു
Monday, July 22, 2019 1:39 AM IST
കാ​സ​ർ​ഗോ​ഡ്: ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ കാ​സ​ർ​ഗോ​ഡ് ചേ​ര​ങ്കൈ ക​ട​പ്പു​റം രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി, എ​ൻ.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു. പു​ലി​മു​ട്ട്, ക​ട​ൽ​ഭി​ത്തി​ക​ളു​ടെ അ​ഭാ​വം ജി​ല്ല​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളെ വ​ർ​ഷ​കാ​ല​ത്ത് ദു​രി​ത​പൂ​ർ​ണ​മാ​ക്കു​ന്ന​താ​യി എം​പി പ​റ​ഞ്ഞു.
ഇ​തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണം. കാ​സ​ർ​ഗോ​ട്ടെ തീ​ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വ​ൽ പ്ര​ശ്നം പാ​ർ​ല​മെ​ന്റി​ൽ അ​വ​ത​രി​പ്പി​ക്കും. കേ​ര​ള​ത്തി​ൽ വ​ർ​ഷ​കാ​ല​ത്ത് ക​ട​ലാ​ക്ര​മ​ണം അ​തി​രൂ​ക്ഷ​മാ​കു​ന്ന നാ​ല് ക​ട​പ്പു​റ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ചേ​ര​ങ്കൈ.​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് റേ​ഷ​ൻ വി​ഹി​തം കൂ​ട്ടി ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ന​ൽ​ക​ണം അ​തി​നാ​യി സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തും. മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം കാ​ൽ​ന​ട​യാ​യി ന​ട​ന്ന് ക​ട​ലാ​ക്ര​മ​ണ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. പി.​വി.​സു​രേ​ഷ്, ജി.​നാ​രാ​യ​ണ​ൻ, കെ​എ​സ് യു ​ജി​ല്ല പ്ര​സി​ഡ​ന്‍റ് നോ​യ​ൽ ടോ​മി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.