ജീ​വ​നം പ​ദ്ധ​തി​യി​ലൂ​ടെ ആ​ന​ന്ദാ​ശ്ര​മ​ത്തി​ൽ ന​ക്ഷ​ത്ര​വ​നം
Monday, July 22, 2019 1:39 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ്രാ​ദേ​ശി​ക കാ​ർ​ഷി​ക ശാ​സ്ത​ജ്ഞ​നും പ്ര​കൃ​തി മി​ത്ര, വ​ന​മി​ത്ര പു​ര​സ്കാ​ര ജേ​താ​വു കൂ​ടി​യാ​യ ദി​വാ​ക​ര​ൻ നീ​ലേ​ശ്വ​ര​ത്തി​ന്‍റെ' ജീ​വ​നം പ​ദ്ധ​തി 'യി​ലൂ​ടെ ആ​ന​ന്ദാ​ശ്ര​മ​ത്തി​ൽ ന​ക്ഷ​ത്ര വ​നം നി​ർ​മി​ക്കും.​ ആ​ശ്ര​മ പ​റ​മ്പി​ലെ ഇ​രു​പ​ത് സെ​ന്‍റ് സ്ഥ​ല​ത്ത് ന​ക്ഷ​ത്ര മ​ര​ങ്ങ​ൾ​ക്കു പു​റ​മെ നൂ​റു​ക​ണ​ക്കി​ന് ഔ​ഷ​ധ സ​സ്യ​ങ്ങ​ളും വ​ച്ചു​പ​ടി​പ്പി​ക്കും.​ സ്വാ​മി മു​ക്താ​ന​ന്ദ ത​ന്‍റെ രേ​വ​തി ന​ക്ഷ​ത്ര​ത്തി​ന്‍റെ പേ​രി​ലു​ള്ള ഇ​ലു​പ്പ​മ​ര​ത്തൈ ന​ട്ട് ന​ക്ഷ​ത്ര വ​ന​പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ടു.
മേ​ലാ​ങ്കോ​ട്ട് എ.​സി.​ക​ണ്ണ​ൻ നാ​യ​ർ സ്മാ​ര​ക ഗ​വ.​യുപി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ കൊ​ട​ക്കാ​ട് നാ​രാ​യ​ണ​ൻ, ദി​വാ​ക​ര​ൻ നീ​ലേ​ശ്വ​രം, സി.​ശ്രീ​ധ​ര​ൻ സം​ബ​ന്ധി​ച്ചു.