കൗ​തു​ക​മു​ണ​ർ​ത്തി കൊ​ച്ചു ശാ​സ്ത്ര​ജ്ഞ​ന്മാ​ർ
Wednesday, July 24, 2019 1:14 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കൗ​തു​ക​മു​ണ​ർ​ത്തി കൊ​ച്ചു ശാ​സ്ത്ര​ജ്ഞ​ന്മാ​ർ. ചാ​ന്ദ്ര​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ള​രി​ക്കു​ണ്ട് നി​ർ​മ​ല​ഗി​രി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ൾ​ക്കു മു​ന്നി​ൽ എ​ത്തി​യ കു​ട്ടി​ശാ​സ്ത്ര​ജ്ഞ​ന്മാ​ർ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.
ച​ന്ദ്ര​നെ​ക്കു​റി​ച്ച് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ചും കു​ട്ടി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം​പ​റ​യു​ക​യും ചെ​യ്തു കു​ട്ടി​ശാ​സ്ത്ര​ജ്ഞ​ന്മാ​ർ. ചാ​ന്ദ്ര​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​സം​ഗ​മ​ത്സ​രം, ക്വി​സ്, ചി​ത്ര​ര​ച​ന എ​ന്നി​വ ന​ട​ത്തി. പ​രി​പാ​ടി​ക​ൾ​ക്ക് മ​രി​യ, മ​ഞ്ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.